"ട്രേജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: pa:ਤਰਾਜਾਨ
(ചെ.) 72 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1425 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 37: വരി 37:
{{Link FA|fi}}
{{Link FA|fi}}
{{Link FA|ru}}
{{Link FA|ru}}

[[af:Trajanus]]
[[an:Trachán]]
[[ar:تراجان]]
[[arz:تراچان]]
[[az:Trayan]]
[[be:Траян]]
[[be-x-old:Марк Ульпіюс Траян]]
[[bg:Траян]]
[[bs:Trajan]]
[[ca:Marc Ulpi Trajà]]
[[cs:Traianus]]
[[cy:Trajan]]
[[da:Trajan]]
[[de:Trajan]]
[[diq:Traianus]]
[[el:Τραϊανός]]
[[en:Trajan]]
[[eo:Trajano]]
[[es:Trajano]]
[[et:Traianus]]
[[eu:Trajano]]
[[ext:Trajanu]]
[[fa:تراژان]]
[[fi:Trajanus]]
[[fr:Trajan]]
[[fy:Trajanus]]
[[gd:Trajan]]
[[gl:Traxano]]
[[he:טריאנוס]]
[[hi:त्राजान]]
[[hr:Trajan]]
[[hu:Marcus Ulpius Traianus római császár]]
[[hy:Տրայանոս]]
[[id:Trajanus]]
[[is:Trajanus]]
[[it:Traiano]]
[[ja:トラヤヌス]]
[[ka:ტრაიანე]]
[[kk:Траян Марк Улпий]]
[[ko:트라야누스]]
[[ku:Trajan]]
[[la:Traianus]]
[[lt:Trajanas]]
[[lv:Trajāns]]
[[mk:Трајан]]
[[mr:ट्राजान]]
[[nap:Traiano]]
[[nl:Trajanus]]
[[nn:Trajan av Romarriket]]
[[no:Trajan]]
[[oc:Trajan]]
[[pa:ਤਰਾਜਾਨ]]
[[pl:Trajan]]
[[pt:Trajano]]
[[ro:Traian]]
[[ru:Траян]]
[[scn:Traianu]]
[[sh:Trajan]]
[[simple:Trajan]]
[[sk:Traján]]
[[sl:Trajan]]
[[sq:Trajan]]
[[sr:Трајан]]
[[sv:Trajanus]]
[[sw:Kaizari Traian]]
[[th:จักรพรรดิทราจัน]]
[[tl:Trajan]]
[[tr:Trajan]]
[[uk:Траян]]
[[vi:Traianus]]
[[yo:Trajan]]
[[zh:圖拉真]]

06:56, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ട്രേജൻ
റോമൻ ചക്രവർത്തി
ട്രേജന്റെ മാർബിൾ രൂപം
ഭരണകാലംജനുവരി 28, 98-
ഓഗസ്റ്റ് 9, 117
പൂർണ്ണനാമംമാർക്കസ് അൾപിയസ് ട്രയാനസ്
(ജനനം മുതൽ ദത്തെടുക്കൽ വരെ);
സീസർ മാർക്കസ് അൾപിയസ് നെർവ ട്രയാനസ്
(ദത്തെടുക്കൽ മുതൽ സ്ഥാനാരോഹണം വരെ);
സീസർ മാർക്കസ് അൾപിയസ്
നെർവ ട്രയാനസ് അഗസ്റ്റസ് (ചക്രവർത്തിയായിരുന്നപ്പോൾ)
അടക്കം ചെയ്തത്റോം (ചിതാഭസ്മം ട്രേജൻ സ്തൂപത്തിന്റെ ചുവട്ടിൽ സൂക്ഷിച്ചിരുന്നു.)
മുൻ‌ഗാമിനെർവ
പിൻ‌ഗാമിഹേഡ്രിയൻ
ഭാര്യ
അനന്തരവകാശികൾഹേഡ്രിയൻ (ദത്ത്)
രാജവംശംനെർവൻ-അന്റോണിയൻ
പിതാവ്മാർക്കസ് അൾപിസ് ട്രയാനസ്
മാതാവ്മാർസിയ

സീസർ മാർക്കസ് അൾപിയസ് നെർവ ട്രയാനസ് അഗസ്റ്റസ് (ട്രേജൻ) ഒരു റോമൻ ചക്രവർത്തിയായിരുന്നു. റോമാസാമ്രാജ്യത്തിന്റെ മുഖമുദ്രയായിത്തീർന്ന ട്രേജൻ ഫോറം, ട്രേജൻ മാർക്കറ്റ്, ട്രേജൻ സ്തൂപം എന്നിവ നിർമ്മിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.

ഡൊമിനിഷ്യൻ ചക്രവർത്തിയുടെ ഭരണകാലത്ത് ജർമ്മൻ മുന്നണിയിലെ റോമൻ സൈന്യത്തിൽ ജനറലായിരുന്ന കാലത്തായിരുന്നു ഇദ്ദേഹം പ്രശസ്തനായത്. തുടർന്ന് അധികാരത്തിലേറിയ മാർക്കസ് കോക്സിയസ് നെർവ പട്ടാളവുമായി നല്ല സ്വരച്ചേർച്ചയിലല്ലായിരുന്നു. പ്രയറ്റോറിയൻ ഗാർഡുമാരുടെ വിപ്ലവത്തിൽ നിന്നു രക്ഷപ്പെടാനായി അദ്ദേഹം ട്രേജനെ ദത്തെടുക്കുകയായിരുന്നു.

ജനുവരി 27, 98-ൽ മാർക്കസ് കോക്സിയസിന്റെ മരണത്തോടെ ട്രേജൻ ചക്രവര്ത്തിയായി അവരോധിക്കപ്പെട്ടു.

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ട്രേജൻ&oldid=1714195" എന്ന താളിൽനിന്ന് ശേഖരിച്ചത്