"കോക്ടെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) 53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q134768 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 23: വരി 23:
[[വർഗ്ഗം:മദ്യം]]
[[വർഗ്ഗം:മദ്യം]]
[[വർഗ്ഗം:കോക്ക്ടെയ്‌ലുകൾ]]
[[വർഗ്ഗം:കോക്ക്ടെയ്‌ലുകൾ]]

[[ar:كوكتيل]]
[[az:Kokteyl]]
[[be:Кактэйль]]
[[be-x-old:Кактэйль]]
[[bg:Коктейл]]
[[bs:Koktel]]
[[ca:Còctel]]
[[cs:Koktejl]]
[[cy:Coctel]]
[[de:Cocktail]]
[[el:Κοκτέιλ]]
[[en:Cocktail]]
[[eo:Koktelo]]
[[es:Cóctel]]
[[et:Kokteil]]
[[eu:Koktel]]
[[fa:کوکتل]]
[[fi:Drinkki]]
[[fr:Cocktail]]
[[gl:Cóctel]]
[[he:קוקטייל]]
[[hr:Koktel]]
[[id:Koktail]]
[[is:Kokteill]]
[[it:Cocktail]]
[[ja:カクテル]]
[[ka:კოქტეილი]]
[[kk:Коктейль]]
[[ko:칵테일]]
[[lb:Cocktail]]
[[lt:Alkoholinis kokteilis]]
[[mn:Коктейль]]
[[nl:Cocktail]]
[[no:Cocktail]]
[[pl:Koktajl alkoholowy]]
[[pt:Coquetel]]
[[ro:Cocteil]]
[[ru:Коктейль]]
[[simple:Cocktail]]
[[sk:Koktail]]
[[sl:Koktajl]]
[[sq:Koktej]]
[[sr:Коктел]]
[[sv:Cocktail]]
[[ta:காக்டெய்ல்கள்]]
[[th:ค็อกเทล]]
[[tl:Kaktel]]
[[tr:Kokteyl]]
[[uk:Коктейль]]
[[vi:Cocktail]]
[[yi:קאקטייל]]
[[zh:鸡尾酒]]
[[zh-yue:咯嗲]]

05:22, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കോക്ക്ടെയിൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോക്ക്ടെയിൽ (വിവക്ഷകൾ) എന്ന താൾ കാണുക. കോക്ക്ടെയിൽ (വിവക്ഷകൾ)
കോക്ടെയ്ൽ ഗ്ലാസിൽ പകർന്നു വെച്ചിരിക്കുന്ന ഒരു പരമ്പരാഗത കോക്ടെയ്ൽ

രണ്ടോ അതിൽ കൂടുതലോ പാനിയങ്ങൾ ചേർത്തത മദ്യക്കൂട്ടാണ് കോക്ടെയ്‌ൽ. ചേരുവയിൽ ഒന്നെങ്കിലും മദ്യം ആയിരിക്കും. .ആദ്യകാലങ്ങളിൽ മദ്യത്തോടൊപ്പം പഞ്ചസാര ,വെള്ളം എന്നിവചേർക്കുന്നതിനെയാണ് കോക്ടെയിൽ എന്നു പറഞ്ഞിരുന്നത്.ഇന്ന് മദ്യത്തോടൊപ്പം മറ്റു മദ്യങ്ങൾ ജ്യൂസ് , പഞ്ചസാ‍ര ,തേൻ ,വെള്ളം സോഡ, ഐസ്, പാൽ, പച്ചമരുന്നുകൾ എന്നിവയൊക്കെ ചേർത്ത് കോക്ടെയിൽ ഉണ്ടാക്കാറുണ്ട്.

  • ജിൻ ആണ് കോക്ടെയ്‌ലിനു പറ്റിയ മദ്യം.ജൂനിപെർ ബെറി രുചിക്കായി ചേർത്തവാറ്റുമദ്യമാണ്‌ ജിൻ.
  • ജിൻ കോക്ടെയിലിൽ പ്രധാന ഇനമാണ്‌ മാർട്ടിനി.ജിന്നും ഫോർട്ടിഫൈഡ് വൈൻ ഇനമായ വെർമൗത്തും ചേർത്താണ്‌ മാർട്ടിനിയുണ്ടാക്കുന്നത്.വിസ്കി,റം, ബിയർ, വൈൻ, ബ്രാണ്ടി, വോഡ്ക , മെക്സിക്കൻ മദ്യം ടെക്വില എന്നിവയും കോക്ടെയിലിനായി ഉപയോഗിക്കാം
  • ജിൻ ചേർന്ന കോക്ടെയിലുകളിൽ പ്രധാന മറ്റിനങ്ങളാണ്‌ ഗിംലറ്റ് , ടോം കോളിൻസ് എന്നിവ.
  • നെല്ല് വാറ്റിയെടുക്കുന്ന ജാപ്പനീസ് മദ്യം സാകി(sake)യും കോക്ടെയിലിനു പറ്റിയതാണ്‌.

ഇതും കൂടി കാണുക

മദ്യം

അവലംബം

വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Bartending/Cocktails എന്ന താളിൽ ലഭ്യമാണ്

മാതൃഭൂമി ആരോഗ്യ മാസിക നവംബർ 2008 ഡോ. ആർ .വി. എം. ദിവാകരൻ എഴുതിയ ലേഖനത്തിൽ നിന്നും.(page 25-30)

"https://ml.wikipedia.org/w/index.php?title=കോക്ടെയ്ൽ&oldid=1713343" എന്ന താളിൽനിന്ന് ശേഖരിച്ചത്