"പാദസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: pa:ਝਾਂਜਰ
(ചെ.) 11 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1478508 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 12: വരി 12:
{{Commons category|Anklets}}
{{Commons category|Anklets}}
[[വർഗ്ഗം:ആഭരണങ്ങൾ]]
[[വർഗ്ഗം:ആഭരണങ്ങൾ]]

[[ar:خلخال]]
[[de:Fußkette]]
[[en:Anklet]]
[[fa:خلخال (زینتی)]]
[[fr:Bracelet de cheville]]
[[it:Cavigliera]]
[[pa:ਝਾਂਜਰ]]
[[pt:Tornozeleira]]
[[ru:Цепочка на ноге]]
[[ta:கொலுசு]]
[[te:అందె]]

18:48, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

വെള്ളികൊണ്ടുള്ള പാദസരം

കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് പാദസരം അഥവാ കൊലുസ്. വെള്ളി കൊണ്ടും സ്വർണ്ണം കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പാദസരത്തിൽ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്. വെള്ളിയിലാണ് ശബ്ദോന്നതി ലഭ്യമാകുക എന്നതിനാൽ കൂടുതലായും ഇത്തരം മണികൾ ഉപയോഗിക്കുന്നത് വെള്ളി പാദസരങ്ങളിലാണ്. പ്രധാനമായും കുട്ടികളിലാണ് ഇത്തരം മണികൾ ഘടിപ്പിച്ച പാദസരം അണിയിക്കുക. സ്വർണം, പ്ലാറ്റിനം, വൈറ്റ് ഗോൾഡ്‌, ഡയമണ്ട് പാദസരങ്ങളും ഉപയോഗത്തിലുണ്ട്. മുപ്പതു രൂപ വില വരുന്ന ഫാൻസി പാദസരങ്ങൾ മുതൽ ലക്ഷങ്ങൾ വില വരുന്ന ഡയമണ്ട് കൊലുസുകൾ വരെ സ്ത്രീകൾ കാലിൽ അണിയുന്നു.

നൃത്തം പോലെയുള്ള കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന വളരെയധികം ശബ്ദം ഉളവാക്കുന്ന മണികളോടുകൂടിയ കാലിൽ തന്നെ ധരിക്കുന്ന ആഭരണത്തെ ചിലങ്ക എന്നാണ് പറയുന്നത്. ചെമ്പ് / ഇരുമ്പ് തുടങ്ങിയ ലോഹം കൊണ്ടാണ് ചിലങ്ക നിർമ്മിക്കുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പാദസരം&oldid=1699619" എന്ന താളിൽനിന്ന് ശേഖരിച്ചത്