"ഗാന്ധി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: bs:Gandhi (1982)
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: lt:Gandhi (filmas)
വരി 41: വരി 41:
[[la:Gandhi (pellicula)]]
[[la:Gandhi (pellicula)]]
[[lmo:Gandhi (film)]]
[[lmo:Gandhi (film)]]
[[lt:Gandhi (filmas)]]
[[mk:Ганди (филм)]]
[[mk:Ганди (филм)]]
[[nl:Gandhi (film)]]
[[nl:Gandhi (film)]]

13:29, 4 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗാന്ധി
സംവിധാനംറിച്ചാർഡ് ആറ്റൻബറോ
നിർമ്മാണംറിച്ചാർഡ് ആറ്റൻബറോ
രചനജോൺ ബ്രൈലി
അഭിനേതാക്കൾബെൻ കിംഗ്സ്ലി
രോഹിണി ഹറ്റങ്ങടി
കാൻഡിസ് ബെർഗൻ
മാർട്ടിൻ ഷീൻ
റോഷൻ സേട്ട്
സംഗീതംരവി ശങ്കർ
ജോർജ്ജ് ഫെണ്ടൻ
ഛായാഗ്രഹണംബില്ലി വില്ല്യംസ്
റോണി ടെയ്ലർ
ചിത്രസംയോജനംജോൺ ബ്ലൂം
വിതരണംകൊളംബിയ പിക്ചേർസ്
റിലീസിങ് തീയതിഇന്ത്യ:
30 നവംബർ 1982
യുണൈറ്റഡ് കിംഗ്ഡം:
3 ഡിസംബർ 1982
യുണൈറ്റഡ് സ്റ്റേറ്റ്സ്:
8 ഡിസംബർ 1982
ഓസ്ട്രേലിയ:
16 മാർച്ച് 1983
ബജറ്റ്$22,000,000
സമയദൈർഘ്യം188 മിനുട്ട്

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചർഡ് ആറ്റൻബറോയുടെ സം‌വിധാനത്തിൽ 1982 ൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ്‌ ഗാന്ധി. ബെൻ കിംഗ്സ്ലിയാണ്‌ ഈ ചിത്രത്തിൽ ഗാന്ധിയുടെ വേഷമിട്ടത്. ഈ ചിത്രത്തിലെ തങ്ങളുടെ സംഭാവന പരിഗണിച്ച് ഇരുവർക്കും അക്കാഡമി അവാർഡ് ലഭിക്കുകയുണ്ടായി. മൊത്തം എട്ടു അക്കാഡമി പുരസ്കാരം ഈ ചിത്രം നേടി. ഇന്ത്യയിലേയും ബ്രിട്ടണിലേയും കമ്പനികൾ സം‌യുക്തമായി സഹകരണാടിസ്ഥാനത്തിൽ നിർമ്മിച്ച ചിത്രമായിരുന്നു ഇത്. 1982 നവംബർ 30 ന്‌ ഡൽഹിയിൽ പ്രാരംഭപ്രദർശനം നടന്നു.

"https://ml.wikipedia.org/w/index.php?title=ഗാന്ധി_(ചലച്ചിത്രം)&oldid=1669724" എന്ന താളിൽനിന്ന് ശേഖരിച്ചത്