"വിലാപമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 31°46′36″N 35°14′3″E / 31.77667°N 35.23417°E / 31.77667; 35.23417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: simple:Western Wall പുതുക്കുന്നു: az:Qərb divarı
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ckb:دیواری ڕۆژئاوا
വരി 19: വരി 19:
[[bg:Стената на плача]]
[[bg:Стената на плача]]
[[ca:Mur de les Lamentacions]]
[[ca:Mur de les Lamentacions]]
[[ckb:دیواری ڕۆژئاوا]]
[[cs:Zeď nářků]]
[[cs:Zeď nářků]]
[[da:Grædemuren]]
[[da:Grædemuren]]

15:01, 23 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

31°46′36″N 35°14′3″E / 31.77667°N 35.23417°E / 31.77667; 35.23417

ജറുസലേമിലെ പുരാതന ദേവാലയത്തിന്റെ പടിഞ്ഞാറെ മതിൽക്കെട്ടിന്റെ ഭാഗം. പടിഞ്ഞാറൻ മതിൽ എന്നും അറിയപ്പെടുന്നു. റോമൻ ആക്രമണകാരികൾ ഈ മതിൽ തകർത്തു. യഹൂദമതാനുയായികളുടെ പുണ്യതീർഥാടനസ്ഥാനം. പ്രാർഥിക്കാനും യാതനകളെച്ചൊല്ലി കരയാനും അവർ മതിലിനു മുന്നിൽ കൂടുന്നു. അറബി-ഇസ്രയേൽ യുദ്ധം (1967) വരെ വിലാപ മതിലിന്റെ നിയന്ത്രണം ജോർദാനായിരുന്നു.



"https://ml.wikipedia.org/w/index.php?title=വിലാപമതിൽ&oldid=1661682" എന്ന താളിൽനിന്ന് ശേഖരിച്ചത്