വിലാപമതിൽ
ദൃശ്യരൂപം
31°46′36″N 35°14′3″E / 31.77667°N 35.23417°E
![](http://upload.wikimedia.org/wikipedia/commons/thumb/6/62/-Western_Wall.jpg/250px--Western_Wall.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/a/a8/Franciscus_kotel.jpg/250px-Franciscus_kotel.jpg)
ജറുസലേമിലെ പുരാതന ദേവാലയത്തിന്റെ പടിഞ്ഞാറെ മതിൽക്കെട്ടിന്റെ ഭാഗമായ വിലാപമതിൽ പടിഞ്ഞാറൻ മതിൽ എന്നും അറിയപ്പെടുന്നു. റോമൻ ആക്രമണകാരികൾ ഈ മതിൽ തകർത്തു. യഹൂദമതാനുയായികളുടെ പുണ്യതീർഥാടനസ്ഥാനമായ മതിലിനു മുന്നിൽ പ്രാർഥിക്കാനും യാതനകളെച്ചൊല്ലി കരയാനും അവർ ഒത്തു കൂടുന്നു. അറബി-ഇസ്രയേൽ യുദ്ധം (1967) വരെ വിലാപ മതിലിന്റെ നിയന്ത്രണം ജോർദാനായിരുന്നു.
Western Wall എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.