Jump to content

വിലാപമതിൽ

Coordinates: 31°46′36″N 35°14′3″E / 31.77667°N 35.23417°E / 31.77667; 35.23417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Western Wall എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

31°46′36″N 35°14′3″E / 31.77667°N 35.23417°E / 31.77667; 35.23417

ജറുസലേമിലെ പുരാതന ദേവാലയത്തിന്റെ പടിഞ്ഞാറെ മതിൽക്കെട്ടിന്റെ ഭാഗമായ വിലാപമതിൽ പടിഞ്ഞാറൻ മതിൽ എന്നും അറിയപ്പെടുന്നു. റോമൻ ആക്രമണകാരികൾ ഈ മതിൽ തകർത്തു. യഹൂദമതാനുയായികളുടെ പുണ്യതീർഥാടനസ്ഥാനമായ മതിലിനു മുന്നിൽ പ്രാർഥിക്കാനും യാതനകളെച്ചൊല്ലി കരയാനും അവർ ഒത്തു കൂടുന്നു. അറബി-ഇസ്രയേൽ യുദ്ധം (1967) വരെ വിലാപ മതിലിന്റെ നിയന്ത്രണം ജോർദാനായിരുന്നു.



"https://ml.wikipedia.org/w/index.php?title=വിലാപമതിൽ&oldid=3486328" എന്ന താളിൽനിന്ന് ശേഖരിച്ചത്