"റാംജെറ്റ്‌ എൻജിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bn, ca, cs, de, es, fa, fi, fr, ga, he, hu, id, it, ja, ko, nl, nn, pl, pt, ru, sk, sr, sv, ta, tr, uk, vi, zh പുതുക്കുന്നു: en
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: io:Kompresosprico
വരി 24: വരി 24:
[[hu:Torlósugár-hajtómű]]
[[hu:Torlósugár-hajtómű]]
[[id:Ramjet (mesin jet)]]
[[id:Ramjet (mesin jet)]]
[[io:Kompresosprico]]
[[it:Statoreattore]]
[[it:Statoreattore]]
[[ja:ラムジェットエンジン]]
[[ja:ラムジェットエンジン]]

20:41, 8 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളിലേക്ക് പ്രവേശിക്കുന്ന വായുവിനെ യാതൊരുവിധത്തിലുമുള്ള ചലിക്കുന്ന ഭാഗങ്ങളുടെ സഹായമില്ലാതെ കംപ്രസ്സ് ചെയുന്ന ഒരു ജെറ്റ്‌ എൻജിൻ ആണ് റാംജെറ്റ്‌ എൻജിൻ. ചലിക്കുന്ന ഭാഗങ്ങൾ ഇല്ലാത്തതിനാൽ ഇതിനെ ഏറ്റവും ലളിതമായ ജെറ്റ്‌ എൻജിൻ ആയി കണക്കാക്കുന്നു.[1]

പ്രവർത്തനം

അതിവേഗത്തിൽ സഞ്ചരിക്കുന്ന എൻജിൻറെ മുൻവശത്ത് ഷോക്ക്‌ തരംഗങ്ങൾ ഉണ്ടാകുന്നു. ഇത് വായുവിന്റെ മർദ്ദം കൂട്ടുന്നു .അങ്ങനെ വായു ഇന്ധനം ഉപയോഗിച്ച് കത്തിക്കുവാൻ പാകമായ നിലയിൽ എത്തുന്നു. ഈ അവസരത്തിൽ വായുവിന്റെ വേഗം ശബ്ദവേഗത്തെക്കാൾ കുറവ്‌ ആകണം. അത് കൊണ്ട് വായു പ്രവേശിക്കുന്ന ഭാഗമായ ഇൻലെറ്റ്‌ വായുവിനെ ഈ വേഗത്തിലേക്ക് കൊണ്ടുവരാൻ പ്രാപ്തമാകണം.[2]

പോരായ്മകൾ

ചലിക്കുന്ന സമയത്ത് മാത്രമേ ഇവ പ്രവർത്തനക്ഷമമാകുകയുള്ളൂ. മാക് അഞ്ചിന് മീതെ ഇവ വളരെ മോശമായി പ്രവർത്തിക്കുന്നു.[3]

അവലംബം

<references>

  1. http://www.allstar.fiu.edu/aero/flight67.html
  2. http://www.grc.nasa.gov/WWW/K-12/airplane/ramjet.html
  3. http://www.grc.nasa.gov/WWW/K-12/airplane/ramjet.html
"https://ml.wikipedia.org/w/index.php?title=റാംജെറ്റ്‌_എൻജിൻ&oldid=1644534" എന്ന താളിൽനിന്ന് ശേഖരിച്ചത്