"പൗരത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം: it:Cittadinanza (diritto) എന്നത് it:Cittadinanza എന്നാക്കി മാറ്റുന്നു
വരി 40: വരി 40:
[[io:Civitaneso]]
[[io:Civitaneso]]
[[is:Ríkisborgararéttur]]
[[is:Ríkisborgararéttur]]
[[it:Cittadinanza (diritto)]]
[[it:Cittadinanza]]
[[ja:市民]]
[[ja:市民]]
[[ka:მოქალაქეობა]]
[[ka:მოქალაქეობა]]

04:54, 8 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വ്യക്തിയ്ക്ക് ഏതെങ്കിലും ഒരു രാജ്യത്തോ രാജ്യങ്ങളുടെ കൂട്ടായ്മയിലോ ജോലി ചെയ്യാനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശമാണ് പൗരത്വം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.

ദേശീയത (Nationality) പൗരത്വം (citizenship) എന്ന വാക്കിനു പകരമായി ഉപയോഗിക്കാറുണ്ട്. ദേശീയതയുടെ കൃത്യമായ അർത്ഥം ഏതെങ്കിലും മതപരമോ സാംസ്കാരികമോ ഭാഷാപരമോ ആയ വിഭാഗത്തിലെ അംഗത്വം എന്നാണത്രേ. [1]

വിവിധതരം പൌരത്വങ്ങൾ

  • ജന്മനാ രാജ്യത്തിൽനിന്നു കിട്ടുന്ന പൗരത്വം
  • പൗരത്വം നേടിയെടുക്കുന്ന രീതി (ഒരു രാജ്യത്തിലെ പൗരൻ മറ്റൊരു രാജ്യത്തിന്റെ പൗരത്വം ലഭിക്കണമെന്നപേക്ഷിക്കുന്നതാണ് ഈ തരം പൗരത്വം ലഭിക്കുന്നതിനുള്ള സാധാരണ രീതി)

അവലംബം

  1. Weis, Paul (1979). Nationality and Statelessness in International Law. Sijthoff & Noordhoff. p. 3. ISBN 9789028603295.
"https://ml.wikipedia.org/w/index.php?title=പൗരത്വം&oldid=1643733" എന്ന താളിൽനിന്ന് ശേഖരിച്ചത്