പൗരത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വ്യക്തിയ്ക്ക് ഏതെങ്കിലും ഒരു രാജ്യത്തോ രാജ്യങ്ങളുടെ കൂട്ടായ്മയിലോ ജോലി ചെയ്യാനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശമാണ് പൗരത്വം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.[തിരുത്തുക]

ദേശീയത (Nationality) പൗരത്വം (citizenship) എന്ന വാക്കിനു പകരമായി ഉപയോഗിക്കാറുണ്ട്. ദേശീയതയുടെ കൃത്യമായ അർത്ഥം ഏതെങ്കിലും മതപരമോ സാംസ്കാരികമോ ഭാഷാപരമോ ആയ വിഭാഗത്തിലെ അംഗത്വം എന്നാണത്രേ. [1]

വിവിധതരം പൌരത്വങ്ങൾ[തിരുത്തുക]

  • ജന്മനാ രാജ്യത്തിൽനിന്നു കിട്ടുന്ന പൗരത്വം
  • പൗരത്വം നേടിയെടുക്കുന്ന രീതി (ഒരു രാജ്യത്തിലെ പൗരൻ മറ്റൊരു രാജ്യത്തിന്റെ പൗരത്വം ലഭിക്കണമെന്നപേക്ഷിക്കുന്നതാണ് ഈ തരം പൗരത്വം ലഭിക്കുന്നതിനുള്ള സാധാരണ രീതി)

നിർണ്ണയിക്കുന്ന ഘടകങ്ങൾ[തിരുത്തുക]

  • മാതാപിതാക്കൾ പൗരന്മാർക്ക് ആകുന്നു
  • ആ രാജ്യത്തിനകത്തു ജനിക്കുന്നു
  • ഒരു പൗരനെ വിവാഹം കഴിക്കുക
  • സ്വാഭാവികമായ ഉൾചേരൽ
  • മറ്റുള്ളവ

അവലംബം[തിരുത്തുക]

  1. Weis, Paul (1979). Nationality and Statelessness in International Law. Sijthoff & Noordhoff. p. 3. ഐ.എസ്.ബി.എൻ. 9789028603295. 
"https://ml.wikipedia.org/w/index.php?title=പൗരത്വം&oldid=2117236" എന്ന താളിൽനിന്നു ശേഖരിച്ചത്