"ഡോയ്ചവെല്ലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (Robot: Modifying ko:독일의 소리 to ko:도이체 벨레
(ചെ.) r2.7.3) (യന്ത്രം: uk:Німецька хвиля എന്നത് uk:Deutsche Welle എന്നാക്കി മാറ്റുന്നു
വരി 65: വരി 65:
[[th:ดอยช์ เวเลย์]]
[[th:ดอยช์ เวเลย์]]
[[tr:Deutsche Welle]]
[[tr:Deutsche Welle]]
[[uk:Німецька хвиля]]
[[uk:Deutsche Welle]]
[[ur:ڈوئچے ویلے]]
[[ur:ڈوئچے ویلے]]
[[vi:Deutsche Welle]]
[[vi:Deutsche Welle]]

04:40, 8 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം


ഡോയ്ചവെല്ലെ
(Deutsche Welle; The Voice of Germany)
തരംറേഡിയോ, ടെലിവിഷൻ പ്രക്ഷേപണം.
രാജ്യംജർമ്മനി
ലഭ്യത   ദേശീയം
അന്താരാഷ്ട്രീയം 
ആപ്തവാക്യം"യൂറോപ്പിന്റെ ഹൃദയത്തിൽ നിന്നും
At the Heart of Europe"
ആരംഭം1953 മെയ് 3
വെബ് വിലാസംwww.dw-world.de

ജർമ്മനിയുടെ ഔദ്യോഗിക റേഡിയോ, ടെലിവിഷൻ പ്രക്ഷേപകരാണ് ഡോയ്ചവെല്ലെ. ആരംഭം മുതൽ കൊളോൺ നഗരത്തിലായിരുന്ന ആസ്ഥാനം 2003 മുതൽ ബോൺ നഗരത്തിലേക്ക് മാറ്റി.

ഡോയ്ചവെല്ലെയുടെ സർവീസുകൾ

DW റേഡിയോ: ഷോർട്ട് വേവ്, കേബിൾ, ഉപഗ്രഹപ്രക്ഷേപണം, ഡി.ആർ.എം(DRM) രീതികളിൽ 29 ഭാഷകളിൽ വിദേശ സംപ്രേഷണമുണ്ട്.

DW-ടി.വി: പ്രധാനമായും ജർമൻ, ഇംഗ്ലീഷ്, സ്പാനിഷ്, അറബിക് ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്നു.

വെബ് സർവീസ് - DW-WORLD.DE: 30 ആഗോള ഭാഷകളില് ലഭ്യമാണ്.


അവലംബം

ഡോയ്ചവെല്ലെയുടെ ഔദ്യോഗിക വെബ് സൈറ്റ്

"https://ml.wikipedia.org/w/index.php?title=ഡോയ്ചവെല്ലെ&oldid=1643716" എന്ന താളിൽനിന്ന് ശേഖരിച്ചത്