"കൂഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: el:Κούφα |
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: uk:Куфа |
||
വരി 132: | വരി 132: | ||
[[sw:Kufa]] |
[[sw:Kufa]] |
||
[[tr:Kufe]] |
[[tr:Kufe]] |
||
[[uk:Куфа]] |
|||
[[ur:کوفہ]] |
[[ur:کوفہ]] |
||
[[zh:库费]] |
[[zh:库费]] |
12:29, 1 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
Kufa | |
---|---|
Kufa Great Mosque, 1915 | |
Country | Iraq |
Governorate | Najaf |
സമയമേഖല | GMT+3 |
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് 170 കിലോമീറ്റർ തെക്കു് യൂഫ്രട്ടീസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് കൂഫ (الكوفة al-Kūfah). ഇസ്ലാമിക ഭരണാധികാരി നാലാം ഖലീഫ അലി ബിൻ അബീത്വാലിബ് ഇസ്ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്. ശിയ മുസ്ലിങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പട്ടണം. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കൂഫയിലെ മഹത്തായ മസ്ജിദ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മസ്ജിദുകളിൽ ഒന്നാണ്.