"പ്രാപ്പിടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hi:शिकरा
No edit summary
വരി 18: വരി 18:
}}
}}


മറ്റൊരു പേർ ഷിക്ര. വലുപ്പം ഒരു അരിപ്രാവിനോളം .മുകൾഭാഗം മുഴുവൻ ചാരനിറം .അടിവശം മങ്ങിയ തവിട്ടു കലർന്ന വെള്ള ,അടിവശത്തും മാറത്തും തവിട്ടുനിറത്തിലുള്ള ധാരാളം വരകളും കാണാം .അധികം ഉയരത്തിലല്ലാതെ വട്ടമിട്ടു പറക്കുന്ന സ്വഭാവം .പെൺപക്ഷിക്കു വലുപ്പം കൂടും .ഉപരിഭാഗം തവിട്ടുനിറം ,കുറേ വരകളും , വെളളനിറം . പക്ഷി മൊത്തമായി ഒന്നു മങ്ങിയതു പോലെ .
ശാസ്ത്രീയ നാമം '''Accipiter badius'''. ഇംഗ്ലീഷിൽ '''Shikra''' . വലുപ്പം ഒരു അരിപ്രാവിനോളം .മുകൾഭാഗം മുഴുവൻ ചാരനിറം .അടിവശം മങ്ങിയ തവിട്ടു കലർന്ന വെള്ള ,അടിവശത്തും മാറത്തും തവിട്ടുനിറത്തിലുള്ള ധാരാളം വരകളും കാണാം .അധികം ഉയരത്തിലല്ലാതെ വട്ടമിട്ടു പറക്കുന്ന സ്വഭാവം .പെൺപക്ഷിക്കു വലുപ്പം കൂടും .ഉപരിഭാഗം തവിട്ടുനിറം ,കുറേ വരകളും , വെളളനിറം . പക്ഷി മൊത്തമായി ഒന്നു മങ്ങിയതു പോലെ .
[[File:Pullu kerala.jpg|പുള്ള്|thumb|250px]]
[[File:Pullu kerala.jpg|പുള്ള്|thumb|250px]]
[[വർഗ്ഗം:കേരളത്തിലെ പക്ഷികൾ]]
[[വർഗ്ഗം:കേരളത്തിലെ പക്ഷികൾ]]
[[വർഗ്ഗം:പരുന്തുകൾ]]
[[വർഗ്ഗം:പരുന്തുകൾ]]
[[വർഗ്ഗം:ആക്സിപിത്രിഡേ ജന്തുകുടുംബത്തിൽ ഉൾപ്പെട്ട പക്ഷികൾ]]
[[വർഗ്ഗം:ആക്സിപിത്രിഡേ ജന്തുകുടുംബത്തിൽ ഉൾപ്പെട്ട പക്ഷികൾ]]
==ഭക്ഷണം==
എലികൾ, അണ്ണാന്മാർ, പല്ലികൾ, തവളകൾ, പക്ഷികൾ, കോഴിക്കുട്ടികൾ<ref name="vns1"> Birds of periyar, R. sugathan- Kerala Forest & wild Life Department</ref>
==കൂടുകൾ==
മാർച്ചു് മുതൽ ജൂൺ വരെ<ref name=" vns1"/>
==ചിത്രശാല==
==ചിത്രശാല==
[[പ്രമാണം:Shikra3.JPG|thumb|200px|left|പുറകിലേക്ക് നോക്കുന്നു ]]
[[പ്രമാണം:Shikra3.JPG|thumb|200px|left|പുറകിലേക്ക് നോക്കുന്നു ]]

14:00, 31 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാപ്പിടിയൻ‌
Male with red iris
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. badius
Binomial name
Accipiter badius
Gmelin, 1788

ശാസ്ത്രീയ നാമം Accipiter badius. ഇംഗ്ലീഷിൽ Shikra . വലുപ്പം ഒരു അരിപ്രാവിനോളം .മുകൾഭാഗം മുഴുവൻ ചാരനിറം .അടിവശം മങ്ങിയ തവിട്ടു കലർന്ന വെള്ള ,അടിവശത്തും മാറത്തും തവിട്ടുനിറത്തിലുള്ള ധാരാളം വരകളും കാണാം .അധികം ഉയരത്തിലല്ലാതെ വട്ടമിട്ടു പറക്കുന്ന സ്വഭാവം .പെൺപക്ഷിക്കു വലുപ്പം കൂടും .ഉപരിഭാഗം തവിട്ടുനിറം ,കുറേ വരകളും , വെളളനിറം . പക്ഷി മൊത്തമായി ഒന്നു മങ്ങിയതു പോലെ .

പുള്ള്

ഭക്ഷണം

എലികൾ, അണ്ണാന്മാർ, പല്ലികൾ, തവളകൾ, പക്ഷികൾ, കോഴിക്കുട്ടികൾ[1]

കൂടുകൾ

മാർച്ചു് മുതൽ ജൂൺ വരെ[1]

ചിത്രശാല

പുറകിലേക്ക് നോക്കുന്നു
  1. 1.0 1.1 Birds of periyar, R. sugathan- Kerala Forest & wild Life Department
"https://ml.wikipedia.org/w/index.php?title=പ്രാപ്പിടിയൻ&oldid=1635272" എന്ന താളിൽനിന്ന് ശേഖരിച്ചത്