"കിംഗ്‌ ഫഹദ് ജലധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ജലധാരകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 2: വരി 2:
[[ലോകം|ലോകത്തിലെ]] ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ജലധാരയാണ് [[ജിദ്ദ|ജിദ്ദയിലെ]] കിംഗ്‌ ഫഹദ് ജലധാര<ref name= >{{cite web | url = http://www.arabnews.com/node/409152 | title = ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള കിംഗ്‌ ഫഹദ് ജലധാര | accessdate = 21 മാർച്ച്‌ 2012 | publisher = അറബ് ന്യൂസ്‌}}</ref>. ജിദ്ദ ജലധാര എന്നും ഇത് അറിയപ്പെടുന്നു. അൽ ഹംറയിൽ പലസ്തീൻ സ്ട്രീറ്റ് [[കടൽ|കടലിനോട്]] ചേരുന്ന ഭാഗത്താണ് ജിദ്ദയിലെ പ്രധാന ആകർഷണമായ ജലധാര കിംഗ്‌ ഫഹദ് ജലധാര സ്ഥിതി ചെയ്യുന്നത്<ref name= >{{cite web | url =http://www.blindloop.com/index.php/2009/12/5-tallest-fountains-of-the-world/ | title = കിംഗ്‌ ഫഹദ് ജലധാര | accessdate = | publisher = blindloop.com}}</ref>. 1980ൽ നിർമിച്ച ഈ ജലധാര 260 മീറ്റർ ഉയരമുള്ളതാണ്. [[ചെങ്കടൽ|ചെങ്കടലിലെ]] ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്.

== രൂപകല്പന ==
== അവലംബം ==
== അവലംബം ==
{{reflist|2}}
{{reflist|2}}

06:56, 27 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജിദ്ദയിലെ കിംഗ്‌ ഫഹദ് ജലധാര

ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ജലധാരയാണ് ജിദ്ദയിലെ കിംഗ്‌ ഫഹദ് ജലധാര[1]. ജിദ്ദ ജലധാര എന്നും ഇത് അറിയപ്പെടുന്നു. അൽ ഹംറയിൽ പലസ്തീൻ സ്ട്രീറ്റ് കടലിനോട് ചേരുന്ന ഭാഗത്താണ് ജിദ്ദയിലെ പ്രധാന ആകർഷണമായ ജലധാര കിംഗ്‌ ഫഹദ് ജലധാര സ്ഥിതി ചെയ്യുന്നത്[2]. 1980ൽ നിർമിച്ച ഈ ജലധാര 260 മീറ്റർ ഉയരമുള്ളതാണ്. ചെങ്കടലിലെ ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്.

രൂപകല്പന

അവലംബം

  1. "ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള കിംഗ്‌ ഫഹദ് ജലധാര". അറബ് ന്യൂസ്‌. Retrieved 21 മാർച്ച്‌ 2012. {{cite web}}: Check date values in: |accessdate= (help)
  2. "കിംഗ്‌ ഫഹദ് ജലധാര". blindloop.com.
"https://ml.wikipedia.org/w/index.php?title=കിംഗ്‌_ഫഹദ്_ജലധാര&oldid=1624286" എന്ന താളിൽനിന്ന് ശേഖരിച്ചത്