"ഔട്ട്സോഴ്സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.3) (യന്ത്രം: mr:बाह्यस्रोत എന്നത് mr:आउटसोर्सिंग എന്നാക്കി മാറ്റുന്നു
വരി 6: വരി 6:


[[വർഗ്ഗം:സാമ്പത്തികശാസ്ത്രം]]
[[വർഗ്ഗം:സാമ്പത്തികശാസ്ത്രം]]

[[ar:تعهيد]]
[[ar:تعهيد]]
[[be-x-old:Аўтсорсінг]]
[[be-x-old:Аўтсорсінг]]
വരി 29: വരി 30:
[[lt:Išteklių perkėlimas]]
[[lt:Išteklių perkėlimas]]
[[mn:Аутсорсинг]]
[[mn:Аутсорсинг]]
[[mr:आउटसोर्सिंग]]
[[mr:बाह्यस्रोत]]
[[nl:Uitbesteding]]
[[nl:Uitbesteding]]
[[no:Outsourcing]]
[[no:Outsourcing]]

07:07, 1 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു സ്ഥാപനം അല്ലെങ്കിൽ സംഘടന അവർ ചെയ്തുകൊണ്ടിരുന്നതോ പുതുതായി ആവശ്യം വന്നതോ ആയ ചില സേവനങ്ങൾ അല്ലെങ്കിൽ ജോലികൾ മറ്റൊരു സ്ഥാപനത്തിന് നല്കുന്ന പ്രവൃത്തിയാണ് ഔട്ട്സോഴ്സിങ് (ഇംഗ്ലീഷ്: outsourcing). ആധുനിക സാമ്പത്തിക വ്യവസ്ഥിതിയിൽ ഇതൊരു പ്രധാന പ്രക്രിയയാണ്. വിഗദ്ധ തോഴിലാളികൾ, വിഗദ്ധോപദേശം എന്നിവയുടെ കൈമാറ്റത്തെയും ഔട്ട് സോഴ്സിംഗ് എന്ന് വിവക്ഷിക്കാം.[1]

സാധാരണയായി സാങ്കേതിക വിദ്യയുടെ അഭാവം, കുറഞ്ഞ തൊഴിൽ ചിലവ് എന്നിവ കാരണമാകും സ്ഥാപനങ്ങൾ ഇത് ചെയ്യുക. അതുകൊണ്ടു തന്നെ മിക്കവാറും തൊഴിലുകൾ അന്താരാഷ്ട്രമായിട്ടാകും കൈമാറ്റം ചെയ്യുക. ഇങ്ങനെ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് ചെയ്യുന്ന ഔട്ട്സോഴ്സിങ്ങിന് പുറംജോലിക്കരാർ എന്നും പറയുന്നു.

References

"https://ml.wikipedia.org/w/index.php?title=ഔട്ട്സോഴ്സിങ്&oldid=1570394" എന്ന താളിൽനിന്ന് ശേഖരിച്ചത്