"ഹിന്ദുസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ko:힌두스탄
(ചെ.) r2.7.3) (യന്ത്രം നീക്കുന്നു: hi:हिन्दुस्तान, zh:印度斯坦族
വരി 19: വരി 19:
[[en:Hindustan]]
[[en:Hindustan]]
[[es:Indostán]]
[[es:Indostán]]
[[hi:हिन्दुस्तान]]
[[ja:ヒンドゥスタン]]
[[ja:ヒンドゥスタン]]
[[ka:ინდოსტანის ნახევარკუნძული]]
[[ka:ინდოსტანის ნახევარკუნძული]]
വരി 32: വരി 31:
[[ur:ہندوستان]]
[[ur:ہندوستان]]
[[vi:Hindustan]]
[[vi:Hindustan]]
[[zh:印度斯坦族]]

21:47, 29 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദുസ്ഥാൻ എന്ന വാക്ക് കൊണ്ട് ഇന്ന് പൊതുവേ ഇന്ത്യ എന്ന രാജ്യത്തെയാണ്‌ അർത്ഥമാക്കുന്നത്. മുൻ‌കാലങ്ങളിൽ ഇതിന്റെ ഉപയോഗം വ്യത്യസ്തമായിരുന്നു[1].

പഞ്ചാബ്, ഹരിയാന, ഗംഗക്കും യമുനക്കും ഇടയിലുള്ള ഭൂപ്രദേശങ്ങൾ എന്നിവയെ സൂചിപ്പിക്കാനാണ്‌ പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ ചരിത്രകാരനഅയിരുന്ന മിൻ‌ഹാജ് ഇ സിറാജ് ഹിന്ദുസ്ഥാൻ എന്ന് ഉപയോഗിച്ചിരുന്നത്. അതായത് ദില്ലി സുൽത്താന്റെ അധികാരപരിധിയിലുള്ള ഭൂപ്രദേശങ്ങളെയാണ്‌ ഹിന്ദുസ്ഥാൻ എന്ന് അന്ന് വിളിച്ചിരുന്നത്. ദില്ലി സുൽത്താന്റെ സാമ്രാജ്യം വികസിക്കുന്നതിനൊപ്പം ഹിന്ദുസ്ഥാന്റെ വ്യാപ്തിയും വർദ്ധിച്ചുവെങ്കിലും ദക്ഷിണേന്ത്യ ഇതിൽ ഒരിക്കലും ഉൾപ്പെട്ടിരുന്നില്ല.

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രത്തേയും ജീവജാലങ്ങളേയും ജനങ്ങളുടെ സംസ്കാരത്തേയും വിശദീകരിക്കുന്നതിന്‌ ബാബർ ഹിന്ദുസ്ഥാൻ എന്ന പദം ഉപയോഗിച്ചു.

അവലംബം

  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 1, Page 3, ISBN 817450724
"https://ml.wikipedia.org/w/index.php?title=ഹിന്ദുസ്ഥാൻ&oldid=1502562" എന്ന താളിൽനിന്ന് ശേഖരിച്ചത്