"സഹായത്തിന്റെ സംവാദം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ചുരുക്കെഴുത്തുകള്‍
വരി 41: വരി 41:


ചുരുക്കെഴുത്തുകളുടെ ഏകീകരണത്തിനു ഒരു വ്യക്തമായ കീഴ്‌വഴക്കത്തിനുള്ള സമയം അതിക്രമിച്ചെന്നു തോന്നുന്നു. പല താളുകളും പല മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ചുരുക്കെഴുത്തിനു കുത്തിനു ശേഷം ഒരു സ്പേസ് എന്ന് സാമാന്യ രീതിയാണ് അഭികാമ്യം(ഉദാ: [[ഒ. എന്‍. വി. കുറുപ്പ്]]) എന്നെനിക്കു തോന്നുന്നു. മറ്റുള്ളവരുടെ അഭിപ്രായം അറിയിക്കുക--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം‍]]</font> 09:59, 27 ഓഗസ്റ്റ്‌ 2006 (UTC)
ചുരുക്കെഴുത്തുകളുടെ ഏകീകരണത്തിനു ഒരു വ്യക്തമായ കീഴ്‌വഴക്കത്തിനുള്ള സമയം അതിക്രമിച്ചെന്നു തോന്നുന്നു. പല താളുകളും പല മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ചുരുക്കെഴുത്തിനു കുത്തിനു ശേഷം ഒരു സ്പേസ് എന്ന് സാമാന്യ രീതിയാണ് അഭികാമ്യം(ഉദാ: [[ഒ. എന്‍. വി. കുറുപ്പ്]]) എന്നെനിക്കു തോന്നുന്നു. മറ്റുള്ളവരുടെ അഭിപ്രായം അറിയിക്കുക--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം‍]]</font> 09:59, 27 ഓഗസ്റ്റ്‌ 2006 (UTC)

*ചുരുക്കെഴുത്തുകളില്‍ സാധാരണ സ്വീകരിക്കുന്നത് ഈ ശൈലി അല്ല എന്നു തോന്നുന്നു പ്രവീണ്‍. ഒ.എന്‍.വി. കുറുപ്പ് -അതായത് പൂര്‍ണനാമത്തിനു തൊട്ടുമുന്‍‌പുള്ള ചുരുക്കെഴുത്തിനു മാത്രം സ്പേസ് നല്‍കുക. ഉദാ: പി.ജെ. ജോസഫ്, പി.ടി. ഉഷ, എന്നിങ്ങനെ. മലയാളം അച്ചടിയിലും പൊതുവേ ഈ രീതിയാണു പിന്തുടരുന്നത്. കൂടുതല്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനത്തിലെത്താം. ഏതായാലും കുറച്ചു നാളത്തേക്കെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ റിഡിറക്ടൂകളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളൂ.
:{{User:Manjithkaini/Template:Sign}}05:18, 28 ഓഗസ്റ്റ്‌ 2006 (UTC)

05:18, 28 ഓഗസ്റ്റ് 2006-നു നിലവിലുണ്ടായിരുന്ന രൂപം

‘ലിപ്യന്തരീകരണ‘ത്തേക്കാള്‍ കുറച്ചുകൂടി എളുപ്പവും നല്ലതും ‘ലിപിമാറ്റ‘മല്ലേ.. സിബു 18:28, 16 ജനുവരി 2006 (UTC)[മറുപടി]

നാമം ചുരുക്കുമ്പോള്‍

എന്റെ അഭിപ്രായമാണു്, അതു കൊണ്ടു തന്നെ തള്ളിക്കളയാന്‍ പ്രാപ്തവുമാണു്.

എസ് കെ പൊറ്റെക്കാട്ട് : അഭികാമ്യം

ഇനി തീരുമാനം മറിച്ചാണെങ്കില്‍, പിന്തുടരാനും മടിയില്ല.

കെവി 08:17, 23 ഫെബ്രുവരി 2006 (UTC)[മറുപടി]

ഉപഭൊക്താക്കള്‍ : ലേഖകര്‍

"വിക്കിപീഡിയയില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് " എന്ന വരിയില്‍ ഒരു പ്രശ്നമില്ലേ? റെജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉപഭൊക്താക്കളോ അതോ ലേഖകരോ?

സച്ചു 08:17, 23 ഫെബ്രുവരി 2006 (UTC)[മറുപടി]

അക്കങ്ങള്‍

അക്കങ്ങള്‍ എഴുതുന്നതിന്‌ എന്തെങ്ങിലും കീഴ്‌വഴക്കമുണ്ടോ? ഉദാഹരണത്തിന്‌ ൨൦൦൪-ലെ ഏതന്‍‌സ് ഒളിംപിക്സ് എന്ന താളില്‍ തലക്കെട്ടില്‍ മലയാളം അക്കങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു; എന്നാല്‍ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌ അറബി അക്കങ്ങളാണ്‌. --Manojb 08:12, 20 ജൂലൈ 2006 (UTC)[മറുപടി]

അക്കങ്ങള്‍ ++

അക്കങ്ങള്‍ 1, 2 എന്നിങ്ങനെ എഴുതുന്നതല്ലേ അഭികാമ്യം? ഭൂരിപക്ഷം മലയാളികളും ഉപയോഗിക്കാത്ത (വായിക്കാന്‍ പോലും അറിയാത്ത) മലയാളം അക്കങ്ങള്‍ക്ക് ചരിത്ര പ്രാധാന്യമല്ലേ ഉള്ളൂ?

ചിത്രങ്ങളുടെ ന്യായമായ ഉപയോഗം: സംശയങ്ങള്‍

ന്യായമായ ഉപയോഗം (fair use) എന്നതിന് ഒരു template ഉണ്ടെങ്കില്‍ നന്നായിരുന്നു. ഉദാ: http://en.wikipedia.org/wiki/Image:Dennis_Ritchie.jpg. ജോണ്‍ അബ്രഹാമിന്റെ പേജിലുള്ള ചിത്രം ന്യായമായ ഉപയോഗത്തില്‍ പെടുമെന്നാണ് എന്റെ വിശ്വാസം. മലയാളത്തില്‍ creative common license-ല്‍ ഒക്കെ ചിത്രങ്ങള്‍ ദുര്‍ലഭമായതിനാല്‍ source, link, fair use statement എന്നിവ കൊടുത്തുകൊണ്ട് ഇംഗ്ലീഷ് വിക്കിപ്പീഡിയക്കു സമാനമായി ചിത്രങ്ങള്‍ “കടപ്പാട്” എന്ന clause-നുള്ളില്‍ പ്രസിദ്ധീകരിക്കാമോ? വഴികാട്ടുമല്ലോ. -- സുധീര്‍ കൃഷ്ണന്‍ (Sudhir Krishnan)

Fair use എന്നതു്‌ ഒരു അമേരിക്കന്‍ പ്രയോഗമാണ്‌. ഇന്ത്യന്‍ നിയമത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള വാക്കുകള്‍ "fair dealing" എന്നാണ്‌. ഇതില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ (ഇവിടെ പ്രസക്തമായവ)
  • ഗവേഷണവും സ്വകാര്യ പഠനവും
  • നിരൂപണം
വിക്കിപീഡിയയില്‍ നമ്മള്‍ ചെയ്യുന്നതു്‌ ഇവയില്‍ പെടുമോയെന്നു്‌ പറയാനുള്ള നിയമപരിജ്ഞാനം എനിക്കില്ല.
മലയാളം വിക്കിപീഡിയയില്‍ ഇന്ത്യന്‍ നിയമമാണോ അമേരിക്കന്‍ നിയമമാണോ (അതോ രണ്ടുമോ) പ്രസക്തം എന്നതു്‌ വേറൊരു ചോദ്യം.
ഇന്ത്യന്‍ കോപ്പിറൈറ്റ്‌ നിയമം ഇവിടെ കാണാം: [1]. 52-ആം വകുപ്പാണു്‌ പ്രസക്തമായ വകുപ്പു്‌.
Fair dealing-നെപറ്റിയുള്ള ഒരു ലേഖനം: [2]
മനോജ്ബി 18:18, 24 ജൂലൈ 2006 (UTC)[മറുപടി]

ചുരുക്കെഴുത്തുകള്‍

ചുരുക്കെഴുത്തുകളുടെ ഏകീകരണത്തിനു ഒരു വ്യക്തമായ കീഴ്‌വഴക്കത്തിനുള്ള സമയം അതിക്രമിച്ചെന്നു തോന്നുന്നു. പല താളുകളും പല മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ചുരുക്കെഴുത്തിനു കുത്തിനു ശേഷം ഒരു സ്പേസ് എന്ന് സാമാന്യ രീതിയാണ് അഭികാമ്യം(ഉദാ: ഒ. എന്‍. വി. കുറുപ്പ്) എന്നെനിക്കു തോന്നുന്നു. മറ്റുള്ളവരുടെ അഭിപ്രായം അറിയിക്കുക--പ്രവീണ്‍:സംവാദം‍ 09:59, 27 ഓഗസ്റ്റ്‌ 2006 (UTC)

  • ചുരുക്കെഴുത്തുകളില്‍ സാധാരണ സ്വീകരിക്കുന്നത് ഈ ശൈലി അല്ല എന്നു തോന്നുന്നു പ്രവീണ്‍. ഒ.എന്‍.വി. കുറുപ്പ് -അതായത് പൂര്‍ണനാമത്തിനു തൊട്ടുമുന്‍‌പുള്ള ചുരുക്കെഴുത്തിനു മാത്രം സ്പേസ് നല്‍കുക. ഉദാ: പി.ജെ. ജോസഫ്, പി.ടി. ഉഷ, എന്നിങ്ങനെ. മലയാളം അച്ചടിയിലും പൊതുവേ ഈ രീതിയാണു പിന്തുടരുന്നത്. കൂടുതല്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനത്തിലെത്താം. ഏതായാലും കുറച്ചു നാളത്തേക്കെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ റിഡിറക്ടൂകളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളൂ.
മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)05:18, 28 ഓഗസ്റ്റ്‌ 2006 (UTC)