ഉപയോക്താവ്:Sachunda

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അങ്ങു ചെല്ലുമ്പോള്‍ അവന്‍ വായിച്ചുകേള്‍പ്പിക്കും.
നീ അതു ചെയ്തു
ഇതു ചെയ്തു
ചെയ്യേണ്‍‌ടതു ചെയ്തില്ല
പിന്നെയും അതുമിതുമെല്ലാം
കഠിനതപവും നരകാഗ്നിയും ഒഴിവാകുവാന്‍
മാതൃഭാഷാപോഷണശ്രമം എന്ന നാട്യമെങ്കിലും
ഒരു താങ്ങായെങ്കില്‍! എന്‍റെ ദൈവമേ.


സചിയും ഉണ്‍‌ടപ്പെണ്ണും. അങ്ങിനെ സച്ചുണ്‍‌ട. സചി ടൈപ്പു ചെയ്യും. അടുത്തിരിക്കുന്ന ഉണ്‍‌ടപ്പെണ്ണ് കൊഞ്ഞനം കാണിക്കും. അങ്ങിനെ പോണു.
en-3 This user is able to contribute with an advanced level of English.


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sachunda&oldid=12846" എന്ന താളിൽനിന്ന് ശേഖരിച്ചത്