"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 9: വരി 9:
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}
[[en:Valapattanam River]]
[[en:Valapattanam River]]
[[വിഭാഗം:കേരളത്തിലെ നദികള്‍]]

14:25, 29 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:800px-ParassinikkadavuValapattamRiver.jpg
വളപട്ടണം പുഴ,പറശ്ശിനി പാലത്തില്‍ നിന്നൊരു കാഴ്ച

ഉത്തര മലബാറിലെ പ്രധാന പുഴകളില്‍ ഒന്നാണ്‌ വളപട്ടണം പുഴ. കേരളത്തിലെ 44 പുഴകളില്‍ കിഴക്കോട്ടൊഴുകുന്നവയില്‍ ഏഴെണ്ണം കണ്ണൂര്‍ ജില്ലയിലൂടെ ഒഴുകുന്നു. അവയില്‍ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവില്‍ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌[1]. ഇതിന്റെ നീളം 110.50 ചതുരശ്ര കി.മി ആണ്‌.

ഉത്ഭവം

വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കര്‍ണാടകത്തിലെ കൊടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേര്‍‌വ് ഫോറസ്റ്റിലാണ്‌.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലില്‍ പതിക്കുന്നു[2]

തീരങ്ങള്‍

പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.

അവലംബം

  1. http://www.krpcds.org/report/TPS.pdf
  2. http://www.india9.com/i9show/Valapattanam-River-54907.htm

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=വളപട്ടണം_പുഴ&oldid=145349" എന്ന താളിൽനിന്ന് ശേഖരിച്ചത്