"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം നീക്കുന്നു: uz:Greci
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:مردم یونانی
വരി 26: വരി 26:
[[eo:Grekoj]]
[[eo:Grekoj]]
[[et:Kreeklased]]
[[et:Kreeklased]]
[[fa:مردم یونانی]]
[[fi:Kreikkalaiset]]
[[fi:Kreikkalaiset]]
[[fr:Grecs]]
[[fr:Grecs]]

22:06, 18 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

യവനൻ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. പൌരാണിക പേർഷ്യൻ ഭാഷയിലെ യൌന (yauna) എന്ന പദത്തിൽ നിന്നാണ് ഈ പദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഭാരതീയ ഭാഷകളിൽ യാനം എന്ന വാക്ക് വാഹനം (പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവർ എന്നുവേണമെങ്കിലും അതിനാൽ അർത്ഥമാക്കാം.

നിരുക്തം

യവനന്മാർ സംസാരിക്കുന്ന യവനഭാഷ ഇന്തോ-യൂറോപ്യൻ ഭാഷകളുടെ ഹെല്ലെനിക് ഉപകുടുംബത്തിൽ പെടുന്നു.

"https://ml.wikipedia.org/w/index.php?title=യവനൻ&oldid=1422965" എന്ന താളിൽനിന്ന് ശേഖരിച്ചത്