"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: arc:ܝܘܢܝܐ |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: uz:Greci |
||
വരി 58: | വരി 58: | ||
[[tr:Yunanlar]] |
[[tr:Yunanlar]] |
||
[[uk:Греки]] |
[[uk:Греки]] |
||
[[uz:Greci]] |
|||
[[vi:Người Hy Lạp]] |
[[vi:Người Hy Lạp]] |
||
[[yo:Àwọn Gríìkì]] |
[[yo:Àwọn Gríìkì]] |
09:46, 24 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
യവനൻ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. പൌരാണിക പേർഷ്യൻ ഭാഷയിലെ യൌന (yauna) എന്ന പദത്തിൽ നിന്നാണ് ഈ പദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഭാരതീയ ഭാഷകളിൽ യാനം എന്ന വാക്ക് വാഹനം (പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവർ എന്നുവേണമെങ്കിലും അതിനാൽ അർത്ഥമാക്കാം.
നിരുക്തം
യവനന്മാർ സംസാരിക്കുന്ന യവനഭാഷ ഇന്തോ-യൂറോപ്യൻ ഭാഷകളുടെ ഹെല്ലെനിക് ഉപകുടുംബത്തിൽ പെടുന്നു.