"ബോയിൽ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: fr:Loi de Joule et Gay-Lussac |
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: fa:قانون گاز آرمانی |
||
വരി 23: | വരി 23: | ||
[[es:Ley de los gases ideales]] |
[[es:Ley de los gases ideales]] |
||
[[eu:Gas idealen legeak]] |
[[eu:Gas idealen legeak]] |
||
[[fa:قانون گاز |
[[fa:قانون گاز آرمانی]] |
||
[[fr:Loi de Joule et Gay-Lussac]] |
[[fr:Loi de Joule et Gay-Lussac]] |
||
[[gl:Lei dos gases ideais]] |
[[gl:Lei dos gases ideais]] |
18:42, 15 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വാതക നിയമങ്ങളിൽ ഒന്നും ആദർശ വാതക സമവാക്യത്തിന്റെ രൂപവത്കരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളിൽ ഒന്നാണ് ബോയിൽ നിയമം. ഇതിൽ വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ൽ രസതന്ത്രജ്ഞനും ഊർജ്ജതന്ത്രജ്ഞനുമായ റോബർട്ട് ബോയിലാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഈ നിയമം ബോയിൽ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിർവചനം:
“ | സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും | ” |