വാതക നിയമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാതക നിയമങ്ങൾ 18ാം നൂറ്റാണ്ടിന്റെ അവസാനമാണ് വികസിപ്പിച്ചത്. ഒരു സാമ്പിളായ വാതത്തിന്റെ മർദ്ദം, വ്യാപ്തം, താപനില എന്നിവ തമ്മിൽ പരസ്പപരമുള്ള ബന്ധം കാണിക്കാൻ കഴിയും. ഇത് മറ്റ് എല്ലാ വാതകങ്ങളുടെ സ്വഭാവവുമായി സദൃശപ്പെടുത്താൻ കഴിയും. വാതകങ്ങൾ വൈവിധ്യമുള്ള സാഹചര്യങ്ങളിൽ ഏതാണ്ട് ഒരേപോലെയാണ് പെരുമാറുന്നത്. കാരണം വാതകങ്ങളെല്ലാം പരസ്പ്പരം അകന്ന് നിൽക്കുന്ന തന്മാത്രകളാൽ നിർമിതമാണ്. ആദർശവാതകങ്ങളുടെ equation of state ഗതിക സിദ്ധാന്തത്തിൽ നിന്നുണ്ടായതാണ്. ആദർശവാതക സൂത്രവാക്യത്തിന്റെ പ്രത്യേക പ്രത്യേകസാഹചര്യമായി മാത്രമാണ് മുൻപത്തെ വാതകനിയമങ്ങളെ ഇപ്പോൾ കണക്കാക്കുന്നത്.

ബോയിൽ നിയമം[തിരുത്തുക]

പ്രധാന ലേഖനം: ബോയിൽ നിയമം

ബോയിൽ നിയമം പറയുന്നന്തെന്നാൽ, സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും.

ഗണിതപരമായി താഴെപ്പറയുന്ന രീതിയിൽ എഴുതാം.

, അല്ലെങ്കിൽ
, അല്ലെങ്കിൽ

ചാൾസ് നിയമം[തിരുത്തുക]

പ്രധാന ലേഖനം: ചാൾസ് നിയമം

ചാൾസ് നിയമപ്രകാരം, സ്ഥിരമർദ്ദത്തിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലുള്ള ഊഷ്മാവിന് നേർ ആനുപാതികമാണ്.

ഗണിതപരമായി,

, അല്ലെങ്കിൽ
, അല്ലെങ്കിൽ

ഗേ-ലുക്കാസ് നിയമം[തിരുത്തുക]

അവഗാഡ്രോ നിയമം[തിരുത്തുക]

സ്ഥിര ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദർശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തിൽ തുല്യ എണ്ണം മോളുകൾ അടങ്ങിയിരിക്കുന്നു

സംയോജിതവാതക നിയമവും, ആദർശവാതക നിയമവും[തിരുത്തുക]

മറ്റ് വാതക നിയമങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • Castka, Joseph F.; Metcalfe, H. Clark; Davis, Raymond E.; Williams, John E. (2002). Modern Chemistry. Holt, Rinehart and Winston. ISBN 0-03-056537-5.{{cite book}}: CS1 maint: multiple names: authors list (link)
  • Guch, Ian (2003). The Complete Idiot's Guide to Chemistry. Alpha, Penguin Group Inc. ISBN 1-59257-101-8.
  • Zumdahl, Steven S (1998). Chemical Principles. Houghton Mifflin Company. ISBN 0-395-83995-5.
"https://ml.wikipedia.org/w/index.php?title=വാതക_നിയമങ്ങൾ&oldid=3778883" എന്ന താളിൽനിന്ന് ശേഖരിച്ചത്