"ഇരട്ടത്തലച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: eu:Pycnonotus jocosus
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ca:Bulbul de bigoti vermell
വരി 46: വരി 46:


[[ar:بلبل أحمر العجز]]
[[ar:بلبل أحمر العجز]]
[[ca:Bulbul de bigoti vermell]]
[[cs:Bulbul červenouchý]]
[[cs:Bulbul červenouchý]]
[[de:Rotohrbülbül]]
[[de:Rotohrbülbül]]

08:13, 20 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇരട്ടത്തലച്ചി ബുൾബുൾ
Red-whiskered Bulbul
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. jocosus
Binomial name
Pycnonotus jocosus
(Linnaeus, 1758)
Synonyms

Otocompsa emeria

നാട്ടുബുൾബുളുകളുടെ‍ വർഗ്ഗത്തിൽ പെടുന്ന പക്ഷിയാൺ ഇരട്ടത്തലച്ചി. ഇംഗ്ലീഷ്:Red-whiskered Bulbul കേരളത്തിൽ മറ്റു കൂടുതലായി കാണപ്പെടുന്ന ബുൾബുൾ ഇരട്ടത്തലച്ചി ആണ്.

വിവരണം

6-7 ഇഞ്ചു വലിപ്പം, ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, തലയിൽ കറുത്ത ഒരു ശിഖ, കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം. വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. മറ്റു ബുൾബുളുകളെ പോലെ തന്നെ കേൾക്കാൻ ഇമ്പമുള്ള പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്.

ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളും ആഹാരം.

പ്രജനനം

ജനുവരി മുതൽ ഒക്ടോബർ വരെയാണ് പ്രജനന കാലം. ചെറിയ പൊന്തകളിൽ കോപ്പയുടെ ആകൃതിയിൽ കൂടു പണിയുന്നു. നാൽ-അഞ്ചു മുട്ടകളാണ് സാധാരണ ഇടാറ്‌. പമ്പരത്തിന്റെ ആകൃതിയിൽ നല്ല കുങ്കുമ വർണ്ണത്തിലുള്ള അനവധി കുത്തുകളോടു കൂടിയതാണ് മുട്ടകൾ.

അവലംബം

  1. "Pycnonotus jocosus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2009. Retrieved 3 November 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)

കൂടുതൽ ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=ഇരട്ടത്തലച്ചി&oldid=1309220" എന്ന താളിൽനിന്ന് ശേഖരിച്ചത്