"കാൽവേരിയ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: de, es, fr, he, it, pt, ru, sr, sv
(ചെ.)No edit summary
വരി 17: വരി 17:
|synonyms = ''Calvaria major''
|synonyms = ''Calvaria major''
|}}
|}}
മൗറീഷ്യസ് ദ്വീപുകളിൽ വളർന്നിരുന്ന വളർച്ചാ വലയങ്ങളില്ലാത്ത മരങ്ങളായിരുന്നു '''കാൽവേരിയ മേജർ''' (''Calvaria major''), ഡോഡോ മരം എന്ന പേരില്ലും ഇവ അറിയപെടുന്നു. '''തംബാലകോക്ക്''' എന്നും ഈ മരങ്ങൾ വിശേഷിപ്പിക്കപ്പെടുന്നു. [[ഡോഡോ]] പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകൾ മാത്രമേ മണ്ണിൽ വീണ് മുളയ്ക്കുമായിരുന്നുള്ളൂ. അതിനാൽ ഡോഡോ പക്ഷിയും കാൽവേരിയാ മരവും തമ്മിൽ സഹോദരനിർവിശേഷമെന്ന് വിശേഷിപ്പിക്കാവുന്ന തരം ബന്ധമുണ്ടായിരുന്നു<ref>http://www.botany.org/PlantScienceBulletin/psb-2004-50-4.php#Dodo</ref>. കാലക്രമേണ, മനുഷ്യചൂഷണത്താൽ ഡോഡോ പക്ഷികൾ വംശനാശം നേരിട്ടപ്പോൾ വിത്തുകൾ മുളപ്പിക്കാനാകാതെ കാൽവേരിയ മരവും വംശനാശം നേരിടേണ്ടിവന്നു. എന്നാൽ ഇപ്പോൾ ഇവ മുളപ്പികുനത് [[ടർക്കി (പക്ഷി)|ടർക്കി പക്ഷിയുടെ]] ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകള്ളിലുടെയും, പോളിഷ് ചെയ്തു എടുത്ത വിത്തുകള്ളിലുടെയും ആണ് .
മൗറീഷ്യസ് ദ്വീപുകളിൽ വളർന്നിരുന്ന വളർച്ചാ വലയങ്ങളില്ലാത്ത മരങ്ങളായിരുന്നു '''കാൽവേരിയ മേജർ''' (''Calvaria major''), ഡോഡോ മരം എന്ന പേരില്ലും ഇവ അറിയപ്പെടുന്നു. '''തംബാലകോക്ക്''' എന്നും ഈ മരങ്ങൾ വിശേഷിപ്പിക്കപ്പെടുന്നു. [[ഡോഡോ]] പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകൾ മാത്രമേ മണ്ണിൽ വീണ് മുളയ്ക്കുമായിരുന്നുള്ളൂ. അതിനാൽ ഡോഡോ പക്ഷിയും കാൽവേരിയാ മരവും തമ്മിൽ സഹോദരനിർവിശേഷമെന്ന് വിശേഷിപ്പിക്കാവുന്ന തരം ബന്ധമുണ്ടായിരുന്നു<ref>http://www.botany.org/PlantScienceBulletin/psb-2004-50-4.php#Dodo</ref>. കാലക്രമേണ, മനുഷ്യചൂഷണത്താൽ ഡോഡോ പക്ഷികൾ വംശനാശം നേരിട്ടപ്പോൾ വിത്തുകൾ മുളപ്പിക്കാനാകാതെ കാൽവേരിയ മരവും വംശനാശം നേരിടേണ്ടിവന്നു. എന്നാൽ ഇപ്പോൾ ഇവ മുളപ്പികുനത് [[ടർക്കി (പക്ഷി)|ടർക്കി പക്ഷിയുടെ]] ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകള്ളിലുടെയും, പോളിഷ് ചെയ്തു എടുത്ത വിത്തുകള്ളിലുടെയും ആണ് .


==അവലംബം==
==അവലംബം==

14:16, 16 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കാൽവേരിയ
Tambalacoque
Seeds of Sideroxylon grandiflorum.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. grandiflorum
Binomial name
Sideroxylon grandiflorum
Synonyms

Calvaria major

മൗറീഷ്യസ് ദ്വീപുകളിൽ വളർന്നിരുന്ന വളർച്ചാ വലയങ്ങളില്ലാത്ത മരങ്ങളായിരുന്നു കാൽവേരിയ മേജർ (Calvaria major), ഡോഡോ മരം എന്ന പേരില്ലും ഇവ അറിയപ്പെടുന്നു. തംബാലകോക്ക് എന്നും ഈ മരങ്ങൾ വിശേഷിപ്പിക്കപ്പെടുന്നു. ഡോഡോ പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകൾ മാത്രമേ മണ്ണിൽ വീണ് മുളയ്ക്കുമായിരുന്നുള്ളൂ. അതിനാൽ ഡോഡോ പക്ഷിയും കാൽവേരിയാ മരവും തമ്മിൽ സഹോദരനിർവിശേഷമെന്ന് വിശേഷിപ്പിക്കാവുന്ന തരം ബന്ധമുണ്ടായിരുന്നു[1]. കാലക്രമേണ, മനുഷ്യചൂഷണത്താൽ ഡോഡോ പക്ഷികൾ വംശനാശം നേരിട്ടപ്പോൾ വിത്തുകൾ മുളപ്പിക്കാനാകാതെ കാൽവേരിയ മരവും വംശനാശം നേരിടേണ്ടിവന്നു. എന്നാൽ ഇപ്പോൾ ഇവ മുളപ്പികുനത് ടർക്കി പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകള്ളിലുടെയും, പോളിഷ് ചെയ്തു എടുത്ത വിത്തുകള്ളിലുടെയും ആണ് .

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

  • Catling, P. M. (2001): Extinction and the importance of history and dependence in conservation. Biodiversity 2(3): 2-13 pdf
  • Helfferich, C. (1990): The Turkey and the Tambalacoque Tree
  • Hershey, D. R. (2004): The widespread misconception that the tambalacoque absolutely required the dodo for its seeds to germinate. Plant Science Bulletin 50: 105-108.
  • Hill, A. W. (1941): The genus Calvaria, with an account of the stony endocarp and germination of the seed, and description of the new species. Annals of Botany 5(4): 587-606. PDF fulltext (requires user account)
  • King, H. C. (1946): Interim Report on Indigenous Species in Mauritius. Port Louis, Mauritius: Government Printer.
  • Owadally, A. W. & Temple, Stanley A. (1979): The dodo and the tambalacoque tree. Science 203(4387): 1363-1364.
  • Quammen, David (1996): The Song of the Dodo: Island Biogeography in an Age of Extinction. Touchstone, New York. ISBN 0684827123
  • Temple, Stanley A. (1977): Plant-animal mutualism: coevolution with Dodo leads to near extinction of plant. Science 197(4306): 885-886. HTML abstract
  • Witmer, M. C. & Cheke, A. S. (1991): The dodo and the tambalacoque tree: an obligate mutualism reconsidered. Oikos 61(1): 133-137. HTML abstract
"https://ml.wikipedia.org/w/index.php?title=കാൽവേരിയ_മരം&oldid=1305796" എന്ന താളിൽനിന്ന് ശേഖരിച്ചത്