"ജായ്ക്ക് ബ്ലായ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: an:Jack Black |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: oc:Jack Black |
||
വരി 46: | വരി 46: | ||
[[nl:Jack Black]] |
[[nl:Jack Black]] |
||
[[no:Jack Black]] |
[[no:Jack Black]] |
||
[[oc:Jack Black]] |
|||
[[pl:Jack Black]] |
[[pl:Jack Black]] |
||
[[pt:Jack Black]] |
[[pt:Jack Black]] |
21:20, 14 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ജായ്ക്ക് ബ്ലായ്ക്ക് | |
---|---|
ജനനം | തോമസ് ജെ. ബ്ലായ്ക്ക് |
തൊഴിൽ | Musician, ചലച്ചിത്രം, television അഭിനേതാവ്, comedian |
ജീവിതപങ്കാളി(കൾ) | റ്റാന്യ ഹേഡൺ (2006 - ഇന്നുവരെ) |
ഒരു അമേരിക്കൻ ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനുമാണ് ജായ്ക്ക് ബ്ലായ്ക്ക് . ടെനേഷ്യസ്-ഡി എന്ന റോക്ക് സംഗീത സംഘത്തിലെ പ്രധാന ഗായകനാണ് ബ്ലായ്ക്ക്. സുഹൃത്ത് കൈൽ ഗസ്സിനൊത്ത് 1994-ലാണ് ബ്ലായ്ക്ക് ഈ സംഘം രൂപവത്കരിച്ചത്. രണ്ട് ആൽബങ്ങളും ഒരു മുഴുനീള ചലച്ചിത്രവും ഇവർ പുറത്തിറക്കിയിട്ടുണ്ട്.
2004-ൽ പുറത്തിറങ്ങിയ സ്കൂൾ ഓഫ് റോക്ക് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അമേരിക്കൻ ഗായികയായ റ്റാന്യ ഹേഡനാണ് ഭാര്യ.