"ഒളിമ്പിക്സ് 2004 (ഏതൻ‌സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) ൨൦൦൪-ലെ ഏതന്‍‌സ് ഒളിംപിക്സ് moved to 2004-ലെ ഏതന്‍‌സ് ഒളിംപിക്സ്: മലയാളം അക്കങ്ങള്‍ മാറ്റി അറബി അക്�
(വ്യത്യാസം ഇല്ല)

17:43, 24 ജൂലൈ 2006-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Olympic opening ceremony.jpg
ഏതന്‍‌സ് ഒളിംപിക്സ്

ഒളിംപിക്സ് ജന്മദേശമായ ഗ്രീസിലേയ്ക്കു തിരിച്ചു വന്നു. ആധുനിക ഒളിംപിക്സിന്റെ തുടക്കം 1896-ല്‍ ഏതന്‍സില്‍ നിന്നുമായിരുന്നു. 1997-ല്‍സ്വിറ്റ്സര്‍ലണ്ടില്‍ വച്ചു നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 106-മത് സമ്മേളനത്തില്‍ വച്ചായിരുന്നു ബ്യൂണസ് അയേര്‍സ്, കേപ് ടൌണ്‍, റോം, സ്റ്റോക്‌ഹോം എന്നീ നഗരങ്ങളെ പിന്തള്ളി ഏതന്‍സ് 28-മത് ഒളിംപിക്സ് കരസ്ഥമാക്കിയത്.

അഞ്ജു ബോബി ജോര്‍ജ്ജ്

ഇന്ത്യയുടെ സ്വപ്നം - ഒരു ആഭ്യന്തര മത്സരത്തില്‍ വച്ച് വലതു കാലിനേറ്റ പരിക്കു മൂലം സിഡ്നി ഒളിംപിക്സില്‍ നിന്നു പിന്മാറേണ്ടി വന്ന അഞ്ജുവിന്റെ, ആദ്യ ഒളിംപിക്സ് പോരാട്ടമാണ് ഏതന്‍സിലേത്. 2003-ല് ഇന്ത്യയുടെ ആദ്യ ലോകചാംപ്യന്‍‌ഷിപ്പ് മെഡല്‍ നേടിയ അഞ്ജുവിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും. ചെന്നെയില് കസ്റ്റംസ് ഓഫീസര്‍ പദവിയുള്ള അഞ്ജുവിന്റെ സ്വപ്നം ഏഴു മീറ്റര്‍ എന്ന കടമ്പ കടക്കുന്ന ദിനമാണ്. 2004-ലെ അമേരിക്കന്‍ ഗ്രാന്റ്പ്രിക്സില് 6.83 മീറ്റര്‍ ചാടിയിട്ടുള്ള അഞ്ജുവിന്റെ ഏഴു മീറ്റര്‍ സ്വപ്നം നമ്മുടെയും കൂടി സ്വപ്നമായിരിയ്ക്കുന്നു ഇന്ന്.

"https://ml.wikipedia.org/w/index.php?title=ഒളിമ്പിക്സ്_2004_(ഏതൻ‌സ്)&oldid=12602" എന്ന താളിൽനിന്ന് ശേഖരിച്ചത്