സംവാദം:ഒളിമ്പിക്സ് 2004 (ഏതൻ‌സ്)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2004 കഴിഞ്ഞ് 3 വര്ഷമായിരിക്കുന്നു.

--F2003305 03:40, 5 ഫെബ്രുവരി 2008 (UTC)[മറുപടി]


അതു കൊണ്ടു ഈ ലേഖനം മായിക്കണം എന്നില്ലല്ലോ. 2004-ലെ ഏതൻ‌സ് ഒളിംപിക്സിനെ കുറിച്ച് വിശദമായി ഈ താളിൽ എഴുതാമല്ലോ.--ഷിജു അലക്സ് 03:52, 5 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇന്ത്യയുടെ പ്രതീക്ഷ തീര്ച്ചയായും മായ്ക്കാം. --F2003305 03:54, 5 ഫെബ്രുവരി 2008 (UTC)[മറുപടി]

കുറേ മാറ്റങ്ങൾ വരുത്തി. വൃത്തിയാക്കൾ ഫലകം ഒഴിവാക്കി. --Vssun (സുനിൽ) 09:32, 3 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ലേഖനത്തിൽ നിന്നും നീക്കിയത്[തിരുത്തുക]

അഞ്ജു ബോബി ജോർജ്ജ്[തിരുത്തുക]

ഇന്ത്യയുടെ സ്വപ്നം - ഒരു ആഭ്യന്തര മത്സരത്തിൽ വച്ച് വലതു കാലിനേറ്റ പരിക്കു മൂലം സിഡ്നി ഒളിംപിക്സിൽ നിന്നു പിന്മാറേണ്ടി വന്ന അഞ്ജുവിന്റെ, ആദ്യ ഒളിംപിക്സ് പോരാട്ടമാണ് ഏതൻസിലേത്. 2003-ല് ഇന്ത്യയുടെ ആദ്യ ലോകചാംപ്യൻ‌ഷിപ്പ് മെഡൽ നേടിയ അഞ്ജുവിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും. ചെന്നെയില് കസ്റ്റംസ് ഓഫീസർ പദവിയുള്ള അഞ്ജുവിന്റെ സ്വപ്നം ഏഴു മീറ്റർ എന്ന കടമ്പ കടക്കുന്ന ദിനമാണ്. 2004-ലെ അമേരിക്കൻ ഗ്രാന്റ്പ്രിക്സില് 6.83 മീറ്റർ ചാടിയിട്ടുള്ള അഞ്ജുവിന്റെ ഏഴു മീറ്റർ സ്വപ്നം നമ്മുടെയും കൂടി സ്വപ്നമായിരിയ്ക്കുന്നു ഇന്ന്.


--Vssun 03:55, 5 ഫെബ്രുവരി 2008 (UTC)[മറുപടി]