"നാൽപാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:

{{stub}}
{{stub}}

[[വിഭാഗം:ആയുർവേദൗഷധങ്ങൾ]]
[[വിഭാഗം:ആയുർവേദൗഷധങ്ങൾ]]

1.നാല്പാമരങ്ങളിൽ ഒന്നാണ് അത്തി.സാധാരണമായി നമ്മുടെ നാട്ടിൽ രണ്ടുതരം അത്തിയാണ്. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും(ബിലായത്തി)

2.ഇത്തി നാല്പാമരങ്ങളിൽ ഒന്നാണ് വിഷം,ചർ‌മ്മരോഗങ്ങൾ ,മേഹരൊഗങ്ങൾക്കു ഉപയോഗിക്കുന്നു.

3.നാൽ‌പ്പാമരങ്ങളിൽ ധാരാളം താങ്ങവേരുകളൊടെ വളരുന്നത്തുമായ് ഒരു വട വൃഷമാണ്.അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങൾ മാറുന്നത്തിന് നാൽ‌പ്പാമരപട്ടകഷായം ഇട്ട് സേവിക്കുകയും ധാരകോരുകയും ചെയ്യാറുണ്ട്.

4.
നാൽ‌പാമരങ്ങളി പ്രധാനമായ ഒന്നായി അരശ് (അരയാൽ) കാണാം.അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു.

12:38, 3 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

നാൽപാമരം ആയുർവേദത്തിലെ ഒരു മരുന്നാണ്. ഇത് പേരാൽ, അരയാൽ, അത്തി, ഇത്തി എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് കഷായമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലെ ശുദ്ധികലശങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്.

1.നാല്പാമരങ്ങളിൽ ഒന്നാണ് അത്തി.സാധാരണമായി നമ്മുടെ നാട്ടിൽ രണ്ടുതരം അത്തിയാണ്. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും(ബിലായത്തി)

2.ഇത്തി നാല്പാമരങ്ങളിൽ ഒന്നാണ് വിഷം,ചർ‌മ്മരോഗങ്ങൾ ,മേഹരൊഗങ്ങൾക്കു ഉപയോഗിക്കുന്നു.

3.നാൽ‌പ്പാമരങ്ങളിൽ ധാരാളം താങ്ങവേരുകളൊടെ വളരുന്നത്തുമായ് ഒരു വട വൃഷമാണ്.അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങൾ മാറുന്നത്തിന് നാൽ‌പ്പാമരപട്ടകഷായം ഇട്ട് സേവിക്കുകയും ധാരകോരുകയും ചെയ്യാറുണ്ട്.

4. നാൽ‌പാമരങ്ങളി പ്രധാനമായ ഒന്നായി അരശ് (അരയാൽ) കാണാം.അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു.

"https://ml.wikipedia.org/w/index.php?title=നാൽപാമരം&oldid=1152899" എന്ന താളിൽനിന്ന് ശേഖരിച്ചത്