"ജോൻ പോസ്റ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ജോൻ‍ പോസ്റ്റൽ >>> ജോൻ പോസ്റ്റൽ: തലക്കെട്ടിൽ ജോയ്നർ
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: es:Jon Postel
വരി 20: വരി 20:
[[de:Jonathan Postel]]
[[de:Jonathan Postel]]
[[en:Jon Postel]]
[[en:Jon Postel]]
[[es:Jon Postel]]
[[fi:Jon Postel]]
[[fi:Jon Postel]]
[[fr:Jon Postel]]
[[fr:Jon Postel]]

17:41, 16 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജോൺ പോസ്റ്റൽ
ജോൺ പോസ്റ്റൽ
ജനനം
ജോനാതൻ ബ്രൂസ് പോസ്റ്റൽ

(1943-08-06)ഓഗസ്റ്റ് 6, 1943
മരണം(1998-10-16)ഒക്ടോബർ 16, 1998
അറിയപ്പെടുന്നത്Request for Comment

ജോൺ പോസ്റ്റൽ (ഓഗസ്റ്റ് 6, 1943 - ഒക്ടോബർ 16, 1998) എന്ന ജോനാതൻ ബ്രൂസ് പോസ്റ്റൽ ഇൻറർനെറ്റിൻറെ പ്രവർത്തനത്തിൽ നിർണായക സ്റ്റാൻഡേർഡുകൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. RFC 743 എന്ന സ്റ്റാൻഡേർഡിലൂടെ 'പോസ്റ്റൽ നിയമം' എന്ന തിയറിക്ക് രൂപം നൽകി. ഇൻറർനെറ്റ് സ്റ്റാൻഡേർഡുകളുടെ ഏകീകരണത്തിലും പ്രാമാണീകരണത്തിലും വഹിച്ച പങ്ക് ഇൻറർ നെറ്റിൻറെ ചരിത്രത്തിൽ പ്രധാന സ്ഥാനം നേടികൊടുത്തു. ഇന്ന് ഇൻറർനെറ്റിൻറെ മേൽനോട്ടം വഹിക്കുന്ന ICANN എന്ന സംഘടനക്ക് രൂപം നൽകുന്നതിൽ (1998 ൽ) പോസ്റ്റൽ പ്രധാന പങ്ക് വഹിച്ചു.

ഇവയും കാണുക

"https://ml.wikipedia.org/w/index.php?title=ജോൻ_പോസ്റ്റൽ&oldid=1108202" എന്ന താളിൽനിന്ന് ശേഖരിച്ചത്