"മഞ്ഞവെയിൽ മരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
[[File:Manjaveyil-Maranagal.jpg|150ബിന്ദു|thumb|മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലിന്റെ ഒന്നാം പതിപ്പിനു് [[ഡി.സി. ബുക്സ്]] പുറത്തിറക്കിയ പുറം ചട്ട]]
[[ബെന്യാമിൻ|ബെന്യാമിൻ]] എഴുതിയ ഒരു മലയാളം നോവലാണ് '''മഞ്ഞവെയിൽ മരണങ്ങൾ'''. പവിഴപ്പുറ്റു ദ്വീപസമൂഹമായ ഡീഗോ ഗാർഷ്യയിലും കേരളത്തിലും ആയി നടക്കുന്ന ഉദ്വേഗജനകമായ നോവലാണ് മഞ്ഞവെയിൽമരണങ്ങൾ.
[[ബെന്യാമിൻ|ബെന്യാമിൻ]] എഴുതിയ ഒരു മലയാളം നോവലാണ് '''മഞ്ഞവെയിൽ മരണങ്ങൾ'''. പവിഴപ്പുറ്റു ദ്വീപസമൂഹമായ ഡീഗോ ഗാർഷ്യയിലും കേരളത്തിലും ആയി നടക്കുന്ന ഉദ്വേഗജനകമായ നോവലാണ് മഞ്ഞവെയിൽമരണങ്ങൾ.


ഡി.സി. ബുക്സ് ആണ് ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. 2011 ഓഗസ്ത് 29-നു് തിരുവനന്തപുരത്തു വെച്ചു നടന്ന ഡി.സി. ബുക്സ് പുസ്തകോത്സവത്തിൽ വെച്ചാണു് ഈ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്.
[[ഡി.സി. ബുക്സ്]] ആണ് ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. [[2011]] [[ഓഗസ്ത് 29]]-നു് തിരുവനന്തപുരത്തു വെച്ചു നടന്ന ഡി.സി. ബുക്സ് പുസ്തകോത്സവത്തിൽ വെച്ചാണു് ഈ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്.


[[വർഗ്ഗം:ബെന്യാമിൻ എഴുതിയ നോവലുകൾ]]
[[വർഗ്ഗം:ബെന്യാമിൻ എഴുതിയ നോവലുകൾ]]

13:25, 16 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലിന്റെ ഒന്നാം പതിപ്പിനു് ഡി.സി. ബുക്സ് പുറത്തിറക്കിയ പുറം ചട്ട

ബെന്യാമിൻ എഴുതിയ ഒരു മലയാളം നോവലാണ് മഞ്ഞവെയിൽ മരണങ്ങൾ. പവിഴപ്പുറ്റു ദ്വീപസമൂഹമായ ഡീഗോ ഗാർഷ്യയിലും കേരളത്തിലും ആയി നടക്കുന്ന ഉദ്വേഗജനകമായ നോവലാണ് മഞ്ഞവെയിൽമരണങ്ങൾ.

ഡി.സി. ബുക്സ് ആണ് ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. 2011 ഓഗസ്ത് 29-നു് തിരുവനന്തപുരത്തു വെച്ചു നടന്ന ഡി.സി. ബുക്സ് പുസ്തകോത്സവത്തിൽ വെച്ചാണു് ഈ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്.

"https://ml.wikipedia.org/w/index.php?title=മഞ്ഞവെയിൽ_മരണങ്ങൾ&oldid=1108083" എന്ന താളിൽനിന്ന് ശേഖരിച്ചത്