"ഗ്ലൂക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Prettyurl|Glucose}} മനുഷ്യശരീരത്തിൽ ഊർജോൽപ്പാദനത്തിന് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 17: വരി 17:
== അവലംബം ==
== അവലംബം ==
* Text book of Organic Chemistry by Bansal
* Text book of Organic Chemistry by Bansal

[[വർഗ്ഗം:രസതന്ത്രം]]


[[en:Glucose]]
[[en:Glucose]]

17:05, 21 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യശരീരത്തിൽ ഊർജോൽപ്പാദനത്തിന് സഹായിക്കുന്ന ഏറ്റവും ലഘുവായ കാർബോഹൈഡ്രേറ്റാണ് ഗ്ലൂക്കോസ്(ഇംഗ്ലീഷ്: Glucose). ഇതിനെ വിഘടിപ്പിക്കുവാൻ സാധ്യമല്ല. ഇതിൽ ഹൈഡ്രജന്റേയും, ഓക്സിജന്റേയും അംശബന്ധം 2:1 ആണ്.

രാസസൂത്രം

C6H12O6

ആധിക്യം വരുത്തുന്ന രോഗങ്ങൾ

പ്രമേഹം

ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായാൽ പ്രമേഹം വരുന്നു.

സാന്നിധ്യം തിരിച്ചറിയാനുള്ള പരീക്ഷണങ്ങൾ

ബനഡിക്ട് ലായനി ഉപയോഗിച്ച്

ടെസ്റ്റ് ട്യൂബിൽ ഏകദേശം 2മില്ലി.ലിറ്റർ ഗ്ലൂക്കോസ് ലായനി എടുക്കുന്നു. അതിലേക്ക് ഏതാനും തുള്ളി ബനഡിക്ട് ലായനി ചേർത്ത് ചൂടാക്കുമ്പോൾ പച്ച കലർന്ന മഞ്ഞ മുതൽ ചുവപ്പ് വരെ നിറം ലഭിക്കാം.

അമോണിയാക്കൽ സിൽവർ നൈട്രേറ്റ് ലായനി ഉപയോഗിച്ച്

ടെസ്റ്റ് ട്യൂബിൽ അല്പം ഗ്ലൂക്കോസ് ലായനി എടുക്കുന്നു. അതിലേക്ക് ഏതാനും തുള്ളി അമോണിയാക്കൽ സിൽവർ നൈട്രേറ്റ് ലായനി ചേർക്കുന്നു. അപ്പോൾ കറുപ്പ് നിറമുള്ള അവക്ഷിപ്തം ഉണ്ടാകുന്നു.

അവലംബം

  • Text book of Organic Chemistry by Bansal
"https://ml.wikipedia.org/w/index.php?title=ഗ്ലൂക്കോസ്&oldid=1034669" എന്ന താളിൽനിന്ന് ശേഖരിച്ചത്