"ദാദായിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) new page
 
(ചെ.) robot Adding: ar, bg, bs, ca, cs, da, de, el, eo, es, et, fa, fi, fr, gd, gl, he, hr, hu, id, io, it, ja, ka, ko, lt, lv, nl, no, oc, pl, pt, ro, ru, sk, sl, sr, sv, tr, uk, zh, zh-min-nan
വരി 4: വരി 4:


[[വിഭാഗം:കല]]
[[വിഭാഗം:കല]]

[[ar:دادا]]
[[bg:Дадаизъм]]
[[bs:Dadaizam]]
[[ca:Dadaisme]]
[[cs:Dadaismus]]
[[da:Dadaisme]]
[[de:Dadaismus]]
[[el:Ντανταϊσμός]]
[[en:Dada]]
[[en:Dada]]
[[eo:Dadaismo]]
[[es:Dadaísmo]]
[[et:Dadaism]]
[[fa:دادائیسم]]
[[fi:Dada]]
[[fr:Dadaïsme]]
[[gd:Dada]]
[[gl:Dadaísmo]]
[[he:דאדא]]
[[hr:Dadaizam]]
[[hu:Dadaizmus]]
[[id:Dadaisme]]
[[io:Dadaismo]]
[[it:Dadaismo]]
[[ja:ダダイスム]]
[[ka:დადაიზმი]]
[[ko:다다이즘]]
[[lt:Dadaizmas]]
[[lv:Dadaisms]]
[[nl:Dadaïsme]]
[[no:Dadaisme]]
[[oc:Dadaïsme]]
[[pl:Dadaizm]]
[[pt:Dadaísmo]]
[[ro:Dadaism]]
[[ru:Дадаизм]]
[[sk:Dadaizmus]]
[[sl:Dadaizem]]
[[sr:Дадаизам]]
[[sv:Dadaism]]
[[tr:Dadaizm]]
[[uk:Дадаїзм]]
[[zh:达达主义]]
[[zh-min-nan:Dada]]

18:01, 2 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ദാദാ പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിന്റെ. ട്രിസ്റ്റന്‍ സ്സാരാ എഡിറ്റ് ചെയ്തത്. സൂറിക്ക്, 1917.

ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വിറ്റ്സര്‍ലാന്റിലെ സൂറിക്കില്‍ ആരംഭിച്ച് 1916 മുതല്‍ 1920 വരെ പ്രശസ്തമായ ഒരു കലാ പ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കില്‍ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തില്‍ സാഹിത്യം, കവിത, ദൃശ്യ കലകള്‍, കലാ സിദ്ധാന്തം, കലാ വിശ്വാസ സംഹിതകള്‍, നാടകം, ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന കലയിലെ സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും ആന്റി-ആര്‍ട്ട് കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തില്‍ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതു സമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളില്‍ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങള്‍ ദാദാ ആനുകാലികങ്ങളില്‍ നിറഞ്ഞു. സര്‍‌റിയലിസം, പോപ്പ് ആര്‍ട്ട്, ഫ്ലക്സസ് തുടങ്ങിയ പില്‍ക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു.

"https://ml.wikipedia.org/w/index.php?title=ദാദായിസം&oldid=100145" എന്ന താളിൽനിന്ന് ശേഖരിച്ചത്