മറീന സ്വെറ്റേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Marina Tsvetaeva
മറീന സ്വെറ്റേവ in 1925
മറീന സ്വെറ്റേവ in 1925
ജനനംമറീന ഇവാനോവ്ന സ്വെറ്റേവ
(1892-10-08)8 ഒക്ടോബർ 1892
മോസ്കോ , റഷ്യ
മരണം31 ഓഗസ്റ്റ് 1941(1941-08-31) (പ്രായം 48)
Yelabuga, USSR
തൊഴിൽPoet and writer
ദേശീയതRussian
വിദ്യാഭ്യാസംSorbonne, Paris
സാഹിത്യ പ്രസ്ഥാനംRussian Symbolism
പങ്കാളിSergei "Seryozha" Yakovlevich Efron

പ്രസിദ്ധയായ റഷ്യൻ കവയിത്രി ആണ് മറീന സ്വെറ്റേവ(Russian: Мари́на Ива́новна Цвета́ева).അന്ന അഖ്മത്തോവയ്ക്കും ബോറിസ് പാസ്തർനാക്കിനും സമശീർഷയായിരുന്നു അവർ. [1]

പുസ്തകങ്ങൾ[തിരുത്തുക]

ഇംഗ്ലീഷിൽ അവരുടെ നിരവധി കവിതകൾ പരിഭാഷപ്പെടുത്തുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏകാന്തദീനമായ ജീവിതത്തിലേക്ക് പേർത്തും പേർത്തും മടങ്ങിപ്പോകുന്ന അവരുടെ കാവ്യസരണി ശുദ്ധമായ ഭാവഗീതത്തിന്റേതായിരുന്നു. [2]

  • Marina Tsvetaeva: Selected Poems, trans. Elaine Feinstein. 1993, Oxford University Press.
  • The Ratcatcher: A lyrical satire, trans. Angela Livingstone (Northwestern University, 2000) ISBN 0-8101-1816-5
  • A Captive Spirit: Selected Prose, ISBN 0-8606-8397-4
  • Earthly Signs: Moscow Diaries, 1917-1922, ed. & trans. Jamey Gambrell
  • Poem of the End: Selected Narrative and Lyrical Poems ,trans. Nina Kossman (Ardis / Overlook, 1998, 2004)ISBN 0-87501-176-4
  • In the Inmost hour of the Soul: Poems , trans. Nina Kossman (Humana Press, 1989) ISBN 0-89603-137-3

മരണം[തിരുത്തുക]

1941 ആഗസ്ത് 31-ന് മറീന സ്വെറ്റേവ ആത്മഹത്യചെയ്യുകയായിരുന്നു .

അവലംബം[തിരുത്തുക]

  1. "Tsvetaeva, Marina Ivanovna" Who's Who in the Twentieth Century. Oxford University Press, 1999.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-04. Retrieved 2012-02-01.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മറീന_സ്വെറ്റേവ&oldid=3799002" എന്ന താളിൽനിന്ന് ശേഖരിച്ചത്