മറീന സ്വെറ്റേവ
ദൃശ്യരൂപം
Marina Tsvetaeva | |
---|---|
ജനനം | മറീന ഇവാനോവ്ന സ്വെറ്റേവ 8 ഒക്ടോബർ 1892 മോസ്കോ , റഷ്യ |
മരണം | 31 ഓഗസ്റ്റ് 1941 Yelabuga, USSR | (പ്രായം 48)
തൊഴിൽ | Poet and writer |
ദേശീയത | Russian |
വിദ്യാഭ്യാസം | Sorbonne, Paris |
സാഹിത്യ പ്രസ്ഥാനം | Russian Symbolism |
പങ്കാളി | Sergei "Seryozha" Yakovlevich Efron |
പ്രസിദ്ധയായ റഷ്യൻ കവയിത്രി ആണ് മറീന സ്വെറ്റേവ(Russian: Мари́на Ива́новна Цвета́ева).അന്ന അഖ്മത്തോവയ്ക്കും ബോറിസ് പാസ്തർനാക്കിനും സമശീർഷയായിരുന്നു അവർ. [1]
പുസ്തകങ്ങൾ
[തിരുത്തുക]ഇംഗ്ലീഷിൽ അവരുടെ നിരവധി കവിതകൾ പരിഭാഷപ്പെടുത്തുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏകാന്തദീനമായ ജീവിതത്തിലേക്ക് പേർത്തും പേർത്തും മടങ്ങിപ്പോകുന്ന അവരുടെ കാവ്യസരണി ശുദ്ധമായ ഭാവഗീതത്തിന്റേതായിരുന്നു. [2]
- Marina Tsvetaeva: Selected Poems, trans. Elaine Feinstein. 1993, Oxford University Press.
- The Ratcatcher: A lyrical satire, trans. Angela Livingstone (Northwestern University, 2000) ISBN 0-8101-1816-5
- A Captive Spirit: Selected Prose, ISBN 0-8606-8397-4
- Earthly Signs: Moscow Diaries, 1917-1922, ed. & trans. Jamey Gambrell
- Poem of the End: Selected Narrative and Lyrical Poems ,trans. Nina Kossman (Ardis / Overlook, 1998, 2004)ISBN 0-87501-176-4
- In the Inmost hour of the Soul: Poems , trans. Nina Kossman (Humana Press, 1989) ISBN 0-89603-137-3
മരണം
[തിരുത്തുക]1941 ആഗസ്ത് 31-ന് മറീന സ്വെറ്റേവ ആത്മഹത്യചെയ്യുകയായിരുന്നു .
അവലംബം
[തിരുത്തുക]- ↑ "Tsvetaeva, Marina Ivanovna" Who's Who in the Twentieth Century. Oxford University Press, 1999.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-04. Retrieved 2012-02-01.
പുറം കണ്ണികൾ
[തിരുത്തുക]Marina Tsvetaeva എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Marina Tsvetaeva, Poet of the extreme" Archived 2017-08-20 at the Wayback Machine. by Belinda Cooke from South magazine, April 2005. Retrieved 2010-10-25
- Tsvetaeva biography at Carcanet Press. Retrieved 2010-10-25
- Russian and English resource on Tsvetayeva. Retrieved 2010-10-25
- Extract from the poem "Swan Encampment" Archived 2011-06-16 at the Wayback Machine. by Tsvetayeva, translated by Elaine Feinstein 6 February 2008, Times Literary Supplement. Retrieved 2010-10-25
- New York Times Review of premiere of 2003 opera Martina: A Captive Spirit. Retrieved 2010-10-25
- Mirror, I like that. English translations of Stihi.com. Retrieved 2010-10-൨൫