കാസ്സിനി-ഹ്യൂജൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cassini–Huygens
കാസ്സിനിയുടെ ശനി ഭ്രമണപഥ പ്രവേശനം, ചിത്രകാരൻറെ ഭാവനയിൽ
ദൗത്യത്തിന്റെ തരംCassini: Saturn orbiter

Huygens: Titan landerഓപ്പറേറ്റർCassini: NASA / JPL
Huygens: ESA / ASICOSPAR ID1997-061ASATCAT №25008വെബ്സൈറ്റ്

ദൗത്യദൈർഘ്യം

  • Elapsed: **  26 വർഷം, 186 ദിവസം from launch **  19 വർഷം, 292 ദിവസം at Saturn * En route: **  6 വർഷം, 261 ദിവസം * Prime mission: **  3 വർഷം * Extended missions: **  Equinox: 2 വർഷം, 62 ദിവസം **  Solstice: 6 വർഷം, 205 ദിവസം **  Finale: 4 മാസം, 24 ദിവസം

സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾനിർമ്മാതാവ്Cassini: Jet Propulsion Laboratory
Huygens: Alcatel Alenia Spaceവിക്ഷേപണസമയത്തെ പിണ്ഡം5,712 kg (12,593 lb)[1]Dry mass2,523 kg (5,562 lb)[2]ഊർജ്ജം~885 watts (BOL)[2]
~670 watts (2010)[3]
~663 watts (EOM/2017)[2] ദൗത്യത്തിന്റെ തുടക്കംവിക്ഷേപണത്തിയതിOctober 15, 1997, 08:43:00 (1997-10-15UTC08:43) UTCറോക്കറ്റ്Titan IV(401)B B-33വിക്ഷേപണത്തറCape Canaveral SLC-40 ദൗത്യാവസാനംDisposalControlled Entry into Saturn[4][5]Last contactSeptember 15, 2017 (11:55:46) UTCDecay dateSeptember 15, 2017 (10:31) UTC[6] പരിക്രമണ സവിശേഷതകൾReference systemKronocentric Flyby of Venus (Gravity assist)Closest approachApril 26, 1998Distance283 km (176 mi)Flyby of Venus (Gravity assist)Closest approachJune 24, 1999Distance6,052 km (3,761 mi)Flyby of Earth-Moon system (Gravity assist)Closest approachAugust 18, 1999, 03:28 UTCDistance1,171 km (728 mi)Flyby of 2685 Masursky (Incidental)Closest approachJanuary 23, 2000Distance1,600,000 km (990,000 mi)Flyby of Jupiter (Gravity assist)Closest approachDecember 30, 2000Distance9,852,924 km (6,122,323 mi)Saturn orbiterOrbital insertionJuly 1, 2004, 02:48 UTCTitan landerSpacecraft componentHuygensLanding dateJanuary 14, 2005 ----

Flagship Program
← Galileo Mars Science Laboratory

അമേരിക്കയുടെ നാസയും (നാസ- NASA, National Aerospace Agency, USA), യൂറോപിന്റെ ഏസയും (ESA, European Space Agencyയുറോപ്പ്യൻ സ്പേസ് ഏജൻസി ) ഇറ്റലിയുടെ അസിയും ( ASI- Agenzia Spaziale Italiana) ഒത്തൊരുമിച്ചുള്ള ഗവേഷണ പദ്ധതിയായിരുന്നു കാസ്സിനി- ഹോയ്ജെൻസ് ബഹിരാകാശ ദൗത്യം. ശനി ഗ്രഹത്തെകുറിച്ചും അതിൻറെ ഉപഗ്രഹങ്ങൾ, വലയങ്ങൾ എന്നിവയെ കുറിച്ചും പഠിക്കുക എന്നുള്ളതായിരുന്നു ഗവേഷണത്തിൻറെ പ്രഥമ ലക്ഷ്യം. യാത്രികളില്ലാത്ത യാന്ത്രിക ( unmanned, robotic)ബഹിരാകാശ വാഹനത്തിന്റെ കാസ്സിനി എന്ന നിരീക്ഷണ ഉപകരണം(probe ) തയ്യാറാക്കിയത് നാസയും ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനിൽ ഇറങ്ങാൻ വേണ്ട അവരോഹണപേടകം (ലാൻഡർ )തയ്യാറാക്കിയത് യുറോപ്യൻ സ്പേസ് ഏജൻസിയും ആയിരുന്നു. ശനിയെ സന്ദർശിക്കാൻ എത്തിയ നാലാമത്തെ വാഹനമായിരുന്നു കാസ്സിനി. ശനിയുടെ ഭ്രമണപഥത്തിൽ എത്തിയ ആദ്യത്തെ ബഹിരാകാശ വാഹനം കൂടിയായിരുന്നു കാസ്സിനി. വാനനിരീക്ഷകരായിരുന്ന ജിഒവനി കാസ്സിനി, ക്രിസ്ടിൻ ഹോയ്ജെൻസ് എന്നിവരുടെ പേരുകളാണ് വാഹനത്തിനും ലാൻഡരിനും നൽകിയത്.

Launched aboard a Titan IVB/Centaur on 15 October 1997, Cassini had been active in space for more than 18 years, with 13 years spent orbiting Saturn, studying the planet and its system since entering orbit on 1 July 2004.[7] The voyage to Saturn included flybys of Venus (April 1998 + July 1999), Earth (August 1999), the asteroid 2685 Masursky, and Jupiter (December 2000). Its mission ended on 15 September 2017, when Cassini flew into Saturn's upper atmosphere and burned up at a very high temperature,[8][9] in order to prevent any risk of contaminating Saturn's moons, some of which have active environments that could potentially bear life.[10][11] (At that point Cassini lacked sufficient impulse to leave the Saturn system, so it could only be left in orbit where it might collide with a moon, or be destroyed.) The mission is widely perceived to have been successful beyond expectation. Cassini-Huygens has been described by NASA's Planetary Science Division Director as a "mission of firsts",[12] that has revolutionized human understanding of the Saturn system, including its moons and rings, and our understanding of where life might be found in the Solar System.

2004 മുതൽ 2008 വരെ യുള്ള  നാലു വര്ഷം നീണ്ടു നിൽക്കുന്ന രീതിയിലാണ്  ദൗത്യം തയ്യാറാക്കിയത്. പിന്നീടു  2010 വരെ കാസ്സിനി  എന്ന പേരിൽ  ദൗത്യം ദീർഘിപ്പിക്കുകയുണ്ടായി. രണ്ടാമത് ഒരു തവണ കൂടി  കാസ്സിനി യുടെ കാലാവധി ഏഴ് വർഷത്തേക്ക്  നീട്ടി. ഒടുവിൽ 2017 സെപ്റ്റംബർ  15 നു ശനിയുടെ അന്തരീക്ഷത്തിലേക്ക് കാസ്സിനി പറന്നിറങ്ങി  എരിഞ്ഞു തീരുകയായിരുന്നു.

 

2004 December 25 വരെ ഹ്യൂജൻസ് ലാൻഡർ കാസ്സിനി പേടകത്തോടൊപ്പം ഉണ്ടായിരുന്നു. അന്നേ ദിവസം പേടകത്തിൽ നിന്നും വേർപെടുത്തിയ ഹ്യൂജൻ പാരച്യൂടിൻറെ സഹായത്തോടെ ടൈറ്റൻ ഉപഗ്രഹത്തിലേക്ക് വിജയകരമായി ഇറങ്ങി. ഭൂമിയുടെതല്ലാത്ത ഒരു ഉപഗ്രത്തിൽ നടത്തുന്ന ആദ്യത്തെ ഇറങ്ങൽ ആയിരുന്നു ഇത്.

അവസാന ദിനങ്ങൾ നാടകീയമായ യാത്രകളിലൂടെ കാസ്സിനി ആഘോഷമാക്കി. ശനിയുടെ വളയങ്ങൽക്കിടയിലൂടെ അപകടമേറിയ നീക്കങ്ങൾ കാസ്സിനി നടത്തുകയുണ്ടായി. ഒടുവിൽ ശനിയുടെ അന്തരീക്ഷത്തിൽ കത്തി തീരുന്നത് വരെ കാസ്സിനി വിലപ്പെട്ട ഒട്ടേറെ വിവരങ്ങൾ ഭൂമിയിലേക്ക്‌ അയച്ചു കൊണ്ടേയിരുന്നു.

Overview[തിരുത്തുക]

നിർമ്മാണം വാഹനത്തിന്റെ നിയന്ത്രണം വിവര ശേഖരണം എന്നിവയുമായി ബന്ധപ്പെട്ടു 17 രാജ്യങ്ങളിലെ ഒട്ടേറെ ഗവേഷകർ ഈ ദൌത്യത്തിനു വേണ്ടി സഹകരിച്ചിട്ടുണ്ട്.

ദൌത്യത്തിന് പ്രധാനമായും രണ്ടു പേരുകൾ ആണ് ഉണ്ടായിരുന്നത്.ഇറ്റാലിയൻ ഫ്രഞ്ച് വാനനിരീക്ഷകനയിരുന്ന Giovanni Domenico Cassini യുടെ പേരാണ് ബഹിരാകാശ പേടകത്തിന്‌ നൽകിയത്.ഇദ്ദേഹം ആണ് ശനിയുടെ നാൾ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. ടൈറ്റനിൽ ഇറക്കാൻ ആയി തയ്യാറാക്കിയ ലാൻഡറിന് നൽകിയ പേര് ഡച്ച് വനനിരിക്ഷകനും ഗണിത ശാസ്ത്രന്ജനും അയ Christiaan Huygens ൻറെതായിരുന്നു. ഇദ്ദേഹം ആണ് ടൈറ്റൻ ഉപഗ്രഹത്തെ കണ്ടെത്തിയത്.

ലക്ഷ്യങ്ങൾ[തിരുത്തുക]

കാസ്സിനി ദൌത്യത്തിന്  പല ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു

  • ശനിയുടെ വലയങ്ങളുടെ ത്രിമാന ഘടന പഠിക്കുക
  • ശനിയുടെ ഉപഗ്രഹങ്ങളുടെ ഉപരിതല ഘടനാപഠനം. 
  • Determining the nature and origin of the dark material on Iapetus's leading hemisphere.
  • Measuring the three-dimensional structure and dynamic behavior of the magnetosphere.
  • Studying the dynamic behavior of Saturn's atmosphere at cloud level.
  • ടൈറ്റനു ചുറ്റും രൂപം കൊള്ളുന്ന മേഘങ്ങളുടെ കാലാനുസൃത മാറ്റങ്ങൾ പഠിക്കുക.
  • ടൈറ്റാനിൻറെ ഉപരിതല ഘടന പഠിക്കുക.

Itinerary[തിരുത്തുക]

Selected destinations (ordered by size but not to scale)
Titan Earth's Moon Rhea Iapetus Dione Tethys Enceladus
Mimas Hyperion Phoebe Janus Epimetheus Prometheus Pandora
Helene Atlas Pan Telesto Calypso Methone

History[തിരുത്തുക]

Cassini-Huygens on the launch pad

References[തിരുത്തുക]

  1. Krebs, Gunter Dirk. "Cassini / Huygens". Gunter's Space Page. Retrieved June 15, 2016.
  2. 2.0 2.1 2.2 "Cassini–Huygens: Quick Facts". NASA. Retrieved August 20, 2011.
  3. Barber, Todd J. (ഓഗസ്റ്റ് 23, 2010). "Insider's Cassini: Power, Propulsion, and Andrew Ging". NASA. Archived from the original on ഏപ്രിൽ 2, 2012. Retrieved ഓഗസ്റ്റ് 20, 2011.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NASA-20170915 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NYT-20170914 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Saturn Tour - Latest Updates". Retrieved September 15, 2017.
  7. Corum, Jonathan (December 18, 2015). "Mapping Saturn's Moons". The New York Times. Retrieved December 18, 2015.
  8. "Saturn Plunge Nears for Cassini Spacecraft". NASA - National Aeronautics and Space Administration (in ഇംഗ്ലീഷ്). August 29, 2017. Archived from the original on 2019-04-30. Retrieved August 30, 2017.
  9. Overbye, Dennis (September 8, 2017). "Cassini Flies Toward a Fiery Death on Saturn". The New York Times. Retrieved September 10, 2017.
  10. Mosher, Dave (April 5, 2017). "NASA will destroy a $3.26 billion Saturn probe this summer to protect an alien water world". Business Insider. Retrieved May 2, 2017.
  11. Chang, Kenneth (May 3, 2017). "The 'Sounds' of Space as NASA's Cassini Dives by Saturn". The New York Times. Retrieved May 3, 2017.
  12. https://www.jpl.nasa.gov/video/details.php?id=1468
"https://ml.wikipedia.org/w/index.php?title=കാസ്സിനി-ഹ്യൂജൻസ്&oldid=3981366" എന്ന താളിൽനിന്ന് ശേഖരിച്ചത്