ജിയോവാന്നി കാസീനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജിയോവാന്നി ഡൊമനിക്കോ കാസീനി
Giovanni Domenico Cassini
ജനനം 1625 ജൂൺ 8(1625-06-08)
ഇറ്റലി
മരണം 1712 സെപ്റ്റംബർ 14(1712-09-14) (പ്രായം 87)
പാരീസ് , ഫ്രാൻസ്
താമസം ഇറ്റലി , ഫ്രാൻസ്
ദേശീയത Italian, French
മേഖലകൾ ഗണിത ശാസ്ത്രം, ജ്യോതിശാസ്ത്രം ജ്യോതിഷം ,
സ്ഥാപനങ്ങൾ University of Bologna
ബിരുദം The Jesuit College at Genoa
അറിയപ്പെടുന്നത് Cassini Division, Cassini's laws, Cassini oval;
ശനിയുടെ വലയം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് ആദ്യമായി കണ്ടെത്തി.

ഇറ്റലിക്കാരനായ ഒരു ഗണിതശാസ്ത്രജ്ഞനും, ജ്യോതിഃശാസ്ത്രജ്ഞനും, ജ്യോതിഷിയും, എഞ്ചിനീയറുമായിരുന്നു ജിയോവാന്നി ഡൊമനിക്കോ കാസീനി അഥവാ ജിയോവാന്നി കാസീനി (Giovanni Domenico Cassini). ഇറ്റലിയിലെ പെരിനാൾഡോ എന്ന സ്ഥലത്ത് 1625 ജൂൺ 8 -ന് ഇദ്ദേഹം ജനിച്ചു.

"https://ml.wikipedia.org/w/index.php?title=ജിയോവാന്നി_കാസീനി&oldid=2457002" എന്ന താളിൽനിന്നു ശേഖരിച്ചത്