നെൽസൺ, ന്യൂസിലൻഡ്
ദൃശ്യരൂപം
നെൽസൺ Whakatū | ||
---|---|---|
നഗരം | ||
നെൽസൺ | ||
| ||
Nickname(s): Top of the South, Sunny Nelson | ||
Motto(s): Palmam qui meruit ferat Latin Let him, who has earned it, bear the palm | ||
Country | New Zealand | |
Unitary authority | Nelson City | |
Settled by Europeans | 1841 | |
സ്ഥാപകൻ | ആർതർ വെയ്ക്ഫീൽഡ് | |
നാമഹേതു | ഹൊറേഷ്യൊ നെൽസൺ | |
Electorates | നെൽസൺ | |
• മേയർ | റേച്ചൽ റീസ് | |
from റൈ സാഡിൽ to സ്റ്റോക് | ||
• Territorial | 445 ച.കി.മീ.(172 ച മൈ) | |
(June 2012 estimate)[1] | ||
• Territorial | 46,600 | |
• ജനസാന്ദ്രത | 100/ച.കി.മീ.(270/ച മൈ) | |
• നഗരപ്രദേശം | 60,800 | |
Demonym(s) | നെൽസൊണിയൻ | |
സമയമേഖല | UTC+12 (NZST) | |
• Summer (DST) | UTC+13 (NZDT) | |
Postcode | 7010, 7011, 7020 | |
ഏരിയ കോഡ് | 03 | |
വെബ്സൈറ്റ് | nelsoncitycouncil |
ന്യൂസിലന്റിലെ ദക്ഷിണ ദ്വീപിലുള്ള ഒരു നഗരമാണ് നെൽസൺ. 1841-ൽ സ്ഥാപിതമായ നെൽസൺ ന്യൂസിലൻഡിലെ രണ്ടാമത്തെയും ദക്ഷിണദ്വീപിലെ ഏറ്റവും പുരാതനവുമായ നഗരമാണ്.[2].ഒരു ടൂറിസ്റ്റ് നഗരമാണ് നെൽസൺ. ഇവിടെ എല്ലാ വർഷവും നടക്കാറുള്ള കലാമേള (നെൽസൺ ആർട്സ് ഫെസ്റ്റിവൽ) പ്രസിദ്ധമാണ്. ടാസ്മാനിയൻ കടൽത്തീരത്തെ ഈ സുഖവാസകേന്ദ്രത്തിൽ അൻപതിനായിരത്തോളം പേർ താമസിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Subnational population estimates at 30 June 2012". Statistics New Zealand. 23 ഒക്ടോബർ 2012. Retrieved 23 ഒക്ടോബർ 2012.
- ↑ Lowe, David J. (2008). "Polynesian settlement of New Zealand and the impacts of volcanism on early Maori society: an update" (PDF). University of Waikato. Retrieved 29 ഏപ്രിൽ 2010.
- A Complete Guide To Heraldry by A.C. Fox-Davies 1909.
External links
[തിരുത്തുക]Nelson Region എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Historic images of Nelson from the collection of the Museum of New Zealand Te Papa Tongarewa
- Nelson City Council
- Nelson Business Directory Archived 2013-05-28 at the Wayback Machine.
- Nelson Tasman Tourism Archived 2017-05-01 at the Wayback Machine.
- Nelson history stories and resources
- Victory Village Archived 2010-06-03 at the Wayback Machine. community in Nelson