നാന്റസ് കത്തീഡ്രൽ
ദൃശ്യരൂപം
Cathedral of Saint Pierre and Saint Paul Cathédrale Saint-Pierre-et-Saint-Paul | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Nantes, France |
നിർദ്ദേശാങ്കം | 47°13′05″N 1°33′03″W / 47.2180°N 1.5508°W |
മതവിഭാഗം | Roman Catholic Church |
ആചാരക്രമം | Roman |
പ്രവിശ്യ | Diocese of Nantes |
രാജ്യം | ഫ്രാൻസ് |
സംഘടനാ സ്ഥിതി | Cathedral |
പ്രവർത്തന സ്ഥിതി | On Fire |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Church |
വാസ്‌തുവിദ്യാ മാതൃക | Gothic (Late Gothic Flamboyant), Romanesque |
തറക്കല്ലിടൽ | 1434 |
പൂർത്തിയാക്കിയ വർഷം | 1891 |
ഫ്രാൻസിലെ പെയ്‌സ് ഡി ലാ ലോയറിലെ നാന്റസിൽ സ്ഥിതിചെയ്യുന്ന ഒരു റോമൻ കത്തോലിക്കാ പള്ളിയാണ് നാന്റസ് കത്തീഡ്രൽ അഥവാ കത്തീഡ്രൽ ഓഫ് സെന്റ് പീറ്റർ ആന്റ് സെന്റ് പോൾ ഓഫ് നാന്റസ്. ഗോതിക് വാസ്തുവിദ്യാ പാരമ്പര്യത്തിലാണ് ഈ കത്തീഡ്രൽ നിർമ്മിച്ചിരിക്കുന്നത്. പള്ളിയുടെ നിർമ്മാണം 1434-ൽ ഒരു റോമനെസ്ക് കത്തീഡ്രലിന്റെ സ്ഥലത്ത് ആരംഭിച്ച് 457 വർഷം കൊണ്ട് 1891-ൽ പൂർത്തീകരിച്ചു. ഫ്രഞ്ച് മിനിസ്ട്രി ഓഫ് കൾച്ചർ ഇതിനെ ഒരു ചരിത്ര സ്മാരകമായി 1862 മുതൽ ഉൾപ്പെടുത്തി.[1]
അവലംബം
[തിരുത്തുക]- ↑ Mérimée PA00108654, Ministère français de la Culture. (in French) Cathédrale Saint-Pierre Saint-Paul
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Nantes Cathedral എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.