നാന്റസ് കത്തീഡ്രൽ

Coordinates: 47°13′05″N 1°33′03″W / 47.2180°N 1.5508°W / 47.2180; -1.5508
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cathedral of Saint Pierre and Saint Paul
Cathédrale Saint-Pierre-et-Saint-Paul
Nantes Cathedral
അടിസ്ഥാന വിവരങ്ങൾ
സ്ഥലംNantes, France
നിർദ്ദേശാങ്കം47°13′05″N 1°33′03″W / 47.2180°N 1.5508°W / 47.2180; -1.5508
മതവിഭാഗംRoman Catholic Church
ആചാരക്രമംRoman
പ്രവിശ്യDiocese of Nantes
രാജ്യംഫ്രാൻസ്
സംഘടനാ സ്ഥിതിCathedral
പ്രവർത്തന സ്ഥിതിOn Fire
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംChurch
വാസ്‌തുവിദ്യാ മാതൃകGothic (Late Gothic Flamboyant), Romanesque
തറക്കല്ലിടൽ1434
പൂർത്തിയാക്കിയ വർഷം1891

ഫ്രാൻസിലെ പെയ്‌സ് ഡി ലാ ലോയറിലെ നാന്റസിൽ സ്ഥിതിചെയ്യുന്ന ഒരു റോമൻ കത്തോലിക്കാ പള്ളിയാണ് നാന്റസ് കത്തീഡ്രൽ അഥവാ കത്തീഡ്രൽ ഓഫ് സെന്റ് പീറ്റർ ആന്റ് സെന്റ് പോൾ ഓഫ് നാന്റസ്. ഗോതിക് വാസ്തുവിദ്യാ പാരമ്പര്യത്തിലാണ് ഈ കത്തീഡ്രൽ നിർമ്മിച്ചിരിക്കുന്നത്. പള്ളിയുടെ നിർമ്മാണം 1434-ൽ ഒരു റോമനെസ്ക് കത്തീഡ്രലിന്റെ സ്ഥലത്ത് ആരംഭിച്ച് 457 വർഷം കൊണ്ട് 1891-ൽ പൂർത്തീകരിച്ചു. ഫ്രഞ്ച് മിനിസ്ട്രി ഓഫ് കൾച്ചർ ഇതിനെ ഒരു ചരിത്ര സ്മാരകമായി 1862 മുതൽ ഉൾപ്പെടുത്തി.[1]

അവലംബം[തിരുത്തുക]

  1. Mérimée PA00108654, Ministère français de la Culture. (in French) Cathédrale Saint-Pierre Saint-Paul

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാന്റസ്_കത്തീഡ്രൽ&oldid=3457416" എന്ന താളിൽനിന്ന് ശേഖരിച്ചത്