ഗിരിജാ ശങ്കർ ബാജ്പായ്
ദൃശ്യരൂപം
Sir Girija Shankar Bajpai | |
---|---|
1st Secretary General, Ministry of External Affairs | |
ഓഫീസിൽ 1947–1952 | |
പ്രധാനമന്ത്രി | Jawaharlal Nehru |
മുൻഗാമി | position established |
പിൻഗാമി | N. R. Pillai |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] Allahabad, North-Western Provinces, British India (now in Uttar Pradesh, India) | 3 ഏപ്രിൽ 1891
മരണം | 5 ഡിസംബർ 1954 Bombay, Bombay State, India (now Mumbai, Maharashtra) | (പ്രായം 63)
ദേശീയത | British Indian (1891-1947) Indian (1947-1954) |
കുട്ടികൾ | 7 (4 daughters; 3 sons), including Uma Shankar Bajpai |
അൽമ മേറ്റർ | University of Allahabad, Merton College, Oxford |
സിവിൽ സർവൻറ്, നയതന്ത്രജ്ഞൻ, ഗവർണ്ണർ എന്നീനിലയിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനായിരുന്നു സർ ഗിരിജാ ശങ്കർ ബാജ്പായ് (Girija Shankar Bajpai) KCSI KBE CIE (3 ഏപ്രിൽ 1891 - ഡിസംബർ 5, 1954).
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ലക്നൗവിൽ നിന്ന് ഉള്ള യാഥാസ്ഥിതിക കന്യാകുബുജ ബ്രാഹ്മണ കുടുംബത്തിൽ അലഹബാദിലാണ് ബജ്പായി ജനിച്ചത്.[2] റായി ബഹാദൂർ പണ്ഡിറ്റ് സർ സീതാല പ്രസാദ് ബജാപായ് സി.ഐ.ഇയുടെ (1865 - 1947),രണ്ടാമത്തെ മകനായിരുന്നു ഇദ്ദേഹം. ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ജയ്പൂർ സ്റ്റേറ്റ് ജസ്റ്റിസ് മന്ത്രിയായും 1939-ൽ ബഹുമതി ലഭിച്ചിരുന്നു.