കാറ്റ് ഡെന്നിംഗ്സ്
കാറ്റ് ഡെന്നിംഗ്സ് | |
---|---|
ജനനം | Katherine Litwack ജൂൺ 13, 1986 Bryn Mawr, Pennsylvania, U.S. |
തൊഴിൽ | Actress |
സജീവ കാലം | 2000–present |
വെബ്സൈറ്റ് | www |
കാതറിൻ ലിറ്റ്വാക്ക്ർ[1] (ജനനം: ജൂൺ 13, 1986), തൊഴിൽപരമായി കാറ്റ് ഡെന്നിംഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ അഭിനേത്രിയാണ്. HBO കോമഡി-നാടക പരമ്പരയായ സെക്സ് ആന്റ് ദി സിറ്റിയിലെ ഒരു എപ്പിസോഡിലൂടെ അഭിനയരംഗത്തേയ്ക്കു ചുവടുവച്ച കാറ്റ് ഡെന്നിംഗ്സ്, അതുമുതൽ ദ 40 ഈയർ ഓൾഡ് വിർജിൻ (2005), ബിഗ് മൊമ്മാസ് ഹൌസ് 2 (2006), ചാർലീ ബാർട്ലെറ്റ് (2007) ദ ഹൌസ് ബണ്ണി (2008) നിക്ക് ആൻറ് നോറാസ് ഇൻഫിനിറ്റ് പ്ലേലിസ്റ്റ് (2008) ഡിഫെൻഡർ (2009), തോർ (2011), തോർ: ദ ഡാർക്ക് വേൾഡ് (2013) എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയങ്ങളായ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2011 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ CBS ൻറെ (കൊളമ്പിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം) 2 ബ്രോക്ക് ഗേൾസ് എന്ന ഹാസ്യപരമ്പരയിൽ ബെത്ത് ബെഹ്ർസുമൊത്ത് അഭിനയിച്ചിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]കാറ്റ് ഡെന്നിംഗ്സ് പെൻസിൽവാനിയയിലെ ബ്രൈൻ മാവ്രിലാണ് ജനിച്ചതും വളർന്നതും.[2][3] അവരുടെ അമ്മ എല്ലെൻ ലിറ്റ്വാക്ക് ഒരു കവയിത്രിയും സ്പീച്ച് തെറാപ്പിസ്റ്റും[4][5] പിതാവ് ജെറാൾഡ് ജെ. ലിറ്റ്വാക്ക് ഒരു മോളിക്യൂലാർ ഔഷധശാസ്‌ത്രജ്ഞനും കോളജ് പ്രൊഫസരും ചെയർമാനുമായിരുന്നു. മൂത്ത സഹോദരൻ ജ്യോഫ്രി എസ്. ലിറ്റ്വാക്ക് ഉൾപ്പെടെയുള്ള അഞ്ചു കുട്ടികളിൽ ഏറ്റവും ഇളയ കുട്ടിയായിരുന്നു ഡെന്നിംഗ്സ്.[6][7] ഒരു യഹൂദ കുടുംബമായിരുന്നു അവരുടേത്.[8][9] ഡെന്നിംഗ്സിൻറെ പ്രാഥമിക വിദ്യാഭ്യാസം വീട്ടിലിരുന്നായിരുന്നു; ഒരു പരമ്പരാഗത സ്കൂളിൽ പ്രവേശനം നേടിയത് ഫ്രണ്ട്സ് സെൻട്രൽ സ്കൂളിലാണ്.[10] പതിനാലാമത്തെ വയസ്സിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[11] കുടുംബത്തോടൊപ്പം ലോസ് ആഞ്ചലസ്സിലേക്ക് മാറിത്താമസിച്ചതോടെ മുഴുവൻ സമയവും അഭിനയിക്കാൻ അവസരം ലഭിച്ചു. ചെറുപ്പത്തിൽ തന്നെ "ഡെന്നീംഗ്സ്" എന്ന പേര് അവർ തൊഴിൽപരമായ നാമമായി സ്വീകരിച്ചിരുന്നു.[12]
തൊഴിൽജീവിതം
[തിരുത്തുക]ഡെന്നംഗ്സ് തൻറെ പത്താമത്തെ വയസ്സിൽ പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്.[13] പൊട്ടറ്റോ ചിപ്സിൻറെ പരസ്യത്തിലാണ് ആദ്യത്തെ അഭിനയം.[14]
സിനിമ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2004 | റേസ് യുവർ വോയിസ് | സ്ലോവാൻ | |
2005 | ഡൌൺ ഇൻ ദ വാലി | ഏപ്രിൽ | |
2005 | 40-ഈയർ-ഓൾഡ് വിർജിൻ | മാർല പീഡ്മണ്ട് | |
2005 | ലണ്ടൻ | ലില്ലി | |
2006 | ബിഗ് മൊമ്മാസ് ഹൌസ് 2 | മോളി ഫള്ളർ | |
2007 | ചാർലീ ബാർട്ലെറ്റ് | സൂസൻ ഗാർഡ്നർ | |
2008 | ദ ഹൌസ് ബണ്ണി | മോണ | |
2008 | നിക്ക് ആൻറ് നോറാസ് ഇൻഫിനിറ്റ് പ്ലേലിസ്റ്റ് | നോറാ സിൽവർബർഗ് | |
2009 | ദ ആൻസർ മാൻ | ഡാലിയ | |
2009 | ഷോർട്സ് | Stacey Thompson | |
2009 | ഡിഫൻഡർ | Katerina "Kat" Debrofkowitz/Angel | |
2010 | ഡേ ഡ്രീം നേഷൻ | Caroline Wexler | |
2011 | തോർ | Darcy Lewis | |
2012 | ടു റൈറ്റ് ലവ് ഓൺ ഹെർ ആംസ്. | Renee Yohe | |
2013 | തോർ: ദ ഡാർക്ക് വേൾഡ് | Darcy Lewis | |
2014 | സബർബൻ ഗോതിക് | Becca | |
2015 | ഹോളിവുഡ് അഡ്വഞ്ചേർസ് | Herself | Cameo |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2000 | സെക്സ് ആൻറ് ദ സിറ്റി | Jenny Brier | Episode: "Hot Child in the City" |
2001–2002 | റെയ്സിംഗ് ഡാഡ് | Sarah Stewart | Main role; 22 episodes |
2002 | ദ സ്ക്രീം ടീം | Claire Carlyle | Television film |
2003 | വിതൌട്ട് എ ട്രേസ് | Jennifer Norton | Episode: "Sons and Daughters" |
2003 | ലെസ് ദാൻ പെർഫെക്റ്റ് | Kaitlin | Episode: "The Girl Next Door" |
2004 | CSI: ക്രൈം സയൻസ് ഇൻവെസ്റ്റിഗേഷൻ | Missy Wilson | Episode: "Early Rollout" |
2005 | ക്ലബ്ബ്ഹൌസ് | Angela | Episode: "Stealing Home" |
2005–2006 | ER | Zoe Butler | 5 episodes |
2005 | CSI: NY | Sarah Endecott | Episode: "Manhattan Manhunt" |
2009 | അമേരിക്കൻ ഡാഡ്! | Tanqueray (voice) | Episode: "G-String Circus" |
2010 | അമേരിക്കൻ ഡാഡ്! | Female juror (voice) | Episode: "The People vs. Martin Sugar" |
2011–2017 | ബ്രോക്ക് ഗേൾസ് | Max George Black | Main role; 137 episodes |
2012 | റോബോട്ട് ചിക്കൻ | Various voices | Episode: "Executed by the State" |
2014 | 40thപീപ്പിൾസ് ചോയിസ് അവാർഡ് | Herself | Host |
2014 | ദ ന്യൂസ് റൂം | Blair Lansing | Episode: "Run" |
2015 | റുപോൾസ് ഡ്രാഗ് റേസ് | Herself | Guest judge; episode: "ShakesQueer" |
2015–2018 | ഡ്രങ്ക് ഹിസ്റ്ററി | Various | 3 episodes |
2017 | ബിഗ് മൌത്ത് | Leah Birch (voice) | 4 episodes |
2017 | ദ സിംപ്സൺസ് | Valerie (voice) | Episode: "Mr. Lisa's Opus" |
അവലംബം
[തിരുത്തുക]- ↑ Rys, Richard (September 24, 2008). "Exit Interview: Kat Dennings". Philadelphia. Archived from the original on 2015-07-21. Retrieved November 17, 2014.
- ↑ Rys, Richard (September 24, 2008). "Exit Interview: Kat Dennings". Philadelphia. Archived from the original on 2015-07-21. Retrieved November 17, 2014.
- ↑ Leiren-Young, Mark (ഏപ്രിൽ 8, 2011). "Daydream Nation director Michael Goldbach emerges from Don McKellar's shadow". The Georgia Straight. Archived from the original on നവംബർ 2, 2014. Retrieved നവംബർ 17, 2014.
- ↑ Abcairn, Robin (August 26, 2006). "Swag!". Los Angeles Times. Retrieved August 12, 2008.
- ↑ "Charlie Bartlett – Kat Dennings interview". IndieLondon. Archived from the original on 2015-07-20. Retrieved October 4, 2008.
- ↑ Rys, Richard (September 24, 2008). "Exit Interview: Kat Dennings". Philadelphia. Archived from the original on 2015-07-21. Retrieved November 17, 2014.
- ↑ Klein, Amy (October 29, 2008). "'Nick and Norah' star Kat Dennings is infinitely Jewish, in her own way". The Jewish Journal of Greater Los Angeles. Archived from the original on 2014-10-11. Retrieved December 21, 2014.
- ↑ Klein, Amy (October 29, 2008). "'Nick and Norah' star Kat Dennings is infinitely Jewish, in her own way". The Jewish Journal of Greater Los Angeles. Archived from the original on 2014-10-11. Retrieved December 21, 2014.
- ↑ Elkin, Michael (July 19, 2001). "Kid Kat: A local suburban teen plans on 'Raising Dad'". The Jewish Exponent. ISSN 0021-6437.
- ↑ Rys, Richard (September 24, 2008). "Exit Interview: Kat Dennings". Philadelphia. Archived from the original on 2015-07-21. Retrieved November 17, 2014.
- ↑ Maher, Kevin (January 29, 2009). "Kat Dennings offers directors a touch of va-va-voom". The Times. Archived from the original on June 15, 2011. Retrieved January 29, 2009.
- ↑ Gross, Dan (February 18, 2008). "Dan Gross: 'Charlie Bartlett' co-star Kat Dennings fond of Philly roots". Philadelphia Daily News. Archived from the original on March 8, 2008. Retrieved August 12, 2008.
- ↑ Rys, Richard (September 24, 2008). "Exit Interview: Kat Dennings". Philadelphia. Archived from the original on 2015-07-21. Retrieved November 17, 2014.
- ↑ Maher, Kevin (January 29, 2009). "Kat Dennings offers directors a touch of va-va-voom". The Times. Archived from the original on June 15, 2011. Retrieved January 29, 2009.