എറിക് ഫ്രോം
ജനനം | മാർച്ച് 23, 1900 Frankfurt am Main, Hesse-Nassau, Prussia, Germany |
---|---|
മരണം | മാർച്ച് 18, 1980 Muralto, Locarno, Ticino, Switzerland | (പ്രായം 79)
കാലഘട്ടം | 20th century |
പ്രദേശം | Western philosophy |
ചിന്താധാര | ഫ്രാങ്ക്ഫർട്ട് സ്കൂൾ, ക്രിട്ടിക്കൽ തിയറി, humanistic psychoanalysis, Humanistic Judaism |
പ്രധാന താത്പര്യങ്ങൾ | Humanism, Social theory, Marxism |
ശ്രദ്ധേയമായ ആശയങ്ങൾ | Being and Having Modes of Existence, Security versus Freedom, Social character, Character orientation |
സ്വാധീനിച്ചവർ |
പ്രസിദ്ധ മന:ശാസ്ത്രഞ്ജനായ എറിക് ഫ്രോം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ 1900,മാർച്ച് 23 നു ഒരു യാഥാസ്ഥിക ജൂത കുടുംബത്തിൽ ആണ് ജനിച്ചത്. ഹീഡൽ ബർഗ് സർവ്വകലാശാലയിലും ഫ്രാങ്ക്ഫുർട് സർവ്വകലാശാലയിലും നിന്നാണ് എറിക് ഫ്രോം ഉന്നത വിദ്യാഭ്യാസം നേടിയത്. 1922 ൽ സമൂഹശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും തുടർന്ന് മനോവിശ്ലേഷണത്തിൽ പരിശീലനം നേടുകയും ചെയ്തു.1927 ൽ സ്വന്തമായി പ്രാക്ടീസ് തുടങ്ങിയ ഫ്രോം 1930 ൽ ഫ്രാങ്ക്ഫുർടിലെ സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും മനോവിശ്ലേഷണത്തിൽ പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. ജർമ്മനി നാസികളുടെ ഭരണത്തിൻ കീഴിലായപ്പോൾ ഫ്രോം ജനീവയിലേയ്ക്കു താമസം മാറ്റി. മൗലികകൃതികൾക്കു ഫ്രോം തുടക്കം കുറിച്ചത് 1941 ൽ ആയിരുന്നു. ’എസ്കേപ്പ് ഫ്രം ഫ്രീഡം’ എന്ന കൃതി രാഷ്ട്രീയമനശാസ്ത്രത്തിന്റെ അടിസ്ഥാന രേഖകളിലൊന്നായി കരുതപ്പെട്ടുപോരുന്നുണ്ട്.
പ്രധാനകൃതികൾ
[തിരുത്തുക]- എസ്കേപ്പ് ഫ്രം ഫ്രീഡം(1941)
- നീതിശാസ്ത്രമനശാസ്ത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം(1947)
- ദി ആർട്ട് ഓഫ് ലവിങ് (1956)
- സെൻ ബുദ്ധിസം ആൻഡ് സൈക്കോഅനാലിസിസ്
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- erich-fromm.de Archived 2013-04-03 at the Wayback Machine. – Erich Fromm Archives; Literary Estate
- frommsociety.com – International Erich Fromm Society
- Rainer Funk "Life and Work of Erich Fromm" Archived 2018-07-30 at the Wayback Machine., Logos, 6:3, Summer 2007
- International Foundation Erich Fromm (Italian)
- hrc.utexas.edu Archived 2013-07-25 at the Wayback Machine., 1958 Mike Wallace interview
- FBI file on Erich Fromm
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with Google Scholar identifiers
- മനഃശാസ്ത്രജ്ഞർ
- മാനവികതാവാദികൾ
- അമേരിക്കൻ മാനവികതാവാദികൾ
- 1900-ൽ ജനിച്ചവർ
- മാർക്സിസ്റ്റ് സൈദ്ധാന്തികർ
- ജൂത സോഷ്യലിസ്റ്റുകൾ