Jump to content

എദ്വാർ മാനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എദ്വാർ മാനെ
portrait by Nadar, 1874
ജനനം
എദ്വാർ മാനെ

(1832-01-23)23 ജനുവരി 1832
മരണം30 ഏപ്രിൽ 1883(1883-04-30) (പ്രായം 51)
ദേശീയതഫ്രെഞ്ച്
അറിയപ്പെടുന്നത്Painting, printmaking
അറിയപ്പെടുന്ന കൃതി
The Luncheon on the Grass (Le déjeuner sur l'herbe), 1863

Olympia, 1863
A Bar at the Folies-Bergère (Le Bar aux Folies-Bergère), 1882

Young Flautist or The Fifer (Le Fifre), 1866
പ്രസ്ഥാനംയഥാതഥം, Impressionism

ഫ്രഞ്ച് ചിത്രകാരനായിരുന്ന എദ്വാർ മാനെ (Édouard Manet). (French: edwaʁ manɛ)1832 ജനുവരി 23നു ജനിച്ചു.ചിത്രകലയിലെ റിയലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഇമ്പ്രഷനിസത്തിലേയ്ക്കുള്ള രൂപാന്തരത്തിൽ പ്രധാന പങ്ക് മാനേ വഹിയ്ക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ മുഖ്യമായതും ചർച്ചാവിഷയമായതും The Luncheon on the Grass, 'Olympia' ഇവയായിരുന്നു.പിൽക്കാലത്ത് ഒട്ടേറെ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരെ ഇദ്ദേഹത്തിന്റെ രചനകൾ സ്വാധീനിച്ചിട്ടുണ്ട്. 1883 ഏപ്രിൽ 30നു മാനെ അന്തരിച്ചു.

മാനെയുടെ പെയിന്റിങ്ങുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എദ്വാർ_മാനെ&oldid=4117098" എന്ന താളിൽനിന്ന് ശേഖരിച്ചത്