ദ ഓൾഡ് മ്യൂസിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Old Musician എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
The Old Musician
Édouard Manet - Le Vieux Musicien.jpg
കലാകാ(രൻ/രി)Édouard Manet
വർഷം1862
അളവുകൾ187.4 cm × 248.3 cm (73.8 in × 97.8 in)
സ്ഥലംNational Gallery of Art, Washington, D.C.

1862-ൽ ഫ്രഞ്ച് ചിത്രകാരനായ എദ്വാർ മാനെ ചിത്രീകരിച്ച എണ്ണഛായാചിത്രമാണ് ദ ഓൾഡ് മ്യൂസിഷൻ.ചിത്രം സ്പാനിഷ് കലയുടെ സ്വാധീനമുണ്ടായിരുന്ന കാലഘട്ടത്തിൽ ചിത്രീകരിച്ചതാണ്. ഗുസ്താവ് കോർബറ്റിന്റെ ശൈലിയിൽ നിന്നും ഈ ചിത്രം വ്യതിചലിച്ചുകാണുന്നു. മാനെയുടെ ഏറ്റവും വലിയ പെയിന്റിംഗുകളിൽ ഒന്നാണ് ഇത്. ഇപ്പോൾ വാഷിങ്ടൺ, ഡി.സി.യിലെ ദേശീയ ഗാലറിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "Collection - The Old Musician". nga.cov. ശേഖരിച്ചത് 26 July 2017.
"https://ml.wikipedia.org/w/index.php?title=ദ_ഓൾഡ്_മ്യൂസിഷൻ&oldid=3129418" എന്ന താളിൽനിന്ന് ശേഖരിച്ചത്