ഇന്ത്യൻ കരസേനാ മേധാവി
ദൃശ്യരൂപം
കരസേനാ മേധാവി
Chief of Army Staff (COAS) | |
---|---|
വകുപ്പ്(കൾ) | ഇന്ത്യൻ ആർമി |
ചുരുക്കത്തിൽ | COAS |
അംഗം | Strategic Policy Group, Chief of Staff Committee |
റിപ്പോർട്ട് ചെയ്യേണ്ട ഇടം | |
കാര്യാലയം | കേന്ദ്ര സെക്രട്ടേറിയറ്റ്, ന്യൂ ഡൽഹി |
നാമനിർദേശം ചെയ്യുന്നത് | കാബിനറ്റിന്റെ നിയമന സമിതി |
നിയമനം നടത്തുന്നത് | ഇന്ത്യയുടെ രാഷ്ട്രപതി |
കാലാവധി | 3 വർഷം അല്ലെങ്കിൽ 62 വയസ്സ് ആകുമ്പോൾ, ഏതാണോ ആദ്യം അതിനനുസരിച്ച്. |
മുൻഗാമി | Commander-in-Chief, Indian Army |
രൂപീകരണം | 1 ഏപ്രിൽ 1955 |
ആദ്യം വഹിച്ചത് | ജനറൽ. റോബ് ലോക്കർട്ട് |
പിൻഗാമി | 12th (on the Indian order of precedence) |
അനൗദ്യോഗിക പേരുകൾ | കരസേനാമേധാവി |
ഡെപ്യൂട്ടി | വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് |
ശമ്പളം | ₹2,50,000 (US$3,900) monthly[1][2] |
ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന റാങ്ക് ഓഫീസറാണ് ചീഫ് ഓഫ് ആർമി സ്റ്റാഫ്. കരസേനാമേധാവി എന്ന സ്ഥാനപേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സാധാരണയായി ജനറൽ റാങ്കിൽ പെട്ട 4-നക്ഷത്ര ഓഫീസറാണ് ഈ പദവിയിലിരിക്കുന്നത്. ചുരുക്കരൂപത്തിൽ COAS എന്നാണ് ഈ പദവി അറിയപ്പെടുന്നത്. 2022 ഏപ്രിൽ 30-ന് അധികാരമേറ്റെടുത്ത ജനറൽ മനോജ് പാണ്ടെ ആണ് നിലവിലെ കരസേനാമേധാവി (COAS).
അവലംബം
[തിരുത്തുക]- ↑ "Report of the 7th Central Pay Commission of India" (PDF). Seventh Central Pay Commission, Government of India. Archived from the original (PDF) on 20 November 2015. Retrieved August 13, 2017.
- ↑ Biswas, Shreya, ed. (June 29, 2016). "7th Pay Commission cleared: What is the Pay Commission? How does it affect salaries?". India Today. Retrieved September 24, 2017.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help)