ചീഫ് ഓഫ് ആർമി സ്റ്റാഫ് (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chief of the Army Staff (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന റാങ്ക് ഓഫീസറാണ് ചീഫ് ഓഫ് ആർമി സ്റ്റാഫ്. സാധാരണയായി ജനറൽ റാങ്കിൽ പെട്ട 4-നക്ഷത്ര ഓഫീസറാണ് ഈ പദവിയിലിരിക്കുന്നത്. ചുരുക്കരൂപത്തിൽ COAS എന്നാണ് ഈ പദവി ഇന്ത്യയിലെ സേനാതല സന്ദേശ‌വിനിമയ ശൃംഖലകളിലുപയോഗിക്കുന്നത്. 2012 മേയ് 31-ന് അധികാരമേറ്റെടുത്ത ജനറൽ ബിക്രം സിങാണ് നിലവിലെ COAS.