ആൻഡിയൻ കോണ്ടൂർ
ദൃശ്യരൂപം
ആൻഡിയൻ കോണ്ടൂർ Temporal range: Pliocene to Recent
| |
---|---|
Female at Doué-la-Fontaine Zoo, France | |
Male at the Cincinnati Zoo | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Vultur Linnaeus, 1758
|
Species: | V. gryphus
|
Binomial name | |
Vultur gryphus Linnaeus, 1758
| |
Yellow – approximate range/distribution | |
Synonyms | |
ഭൂമിയുടെ വടക്കൻ ഭാഗങ്ങളിൽ[അവലംബം ആവശ്യമാണ്] വസിക്കുന്ന പറക്കാൻ കഴിവുള്ള പക്ഷികളിൽ ഏറ്റവും വലുതാണ് ആൻഡിയൻ കോണ്ടൂർ. കഴുകൻ വംശത്തിലെ പ്രധാനപ്പെട്ട ഒരിനമാണിത്. മാനിന്റേയും കന്ന്കാലികളുടേയും അഴുകിയ ശവശരീരമാണ് ഇവയുടെ പ്രധാന ഭക്ഷണം. 50 വയസുവരെ ഇവ ജീവിക്കാറുണ്ട്. അർജന്റീന, ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ചിഹ്നം കൂടിയയായ ഈ കഴുകൻ ഇപ്പോൾ വംശനാശ ഭീഷണിയിലാണ്.
ചിത്രശാല
[തിരുത്തുക]-
There is a dark red caruncle (or comb) on the top of the head of the adult male.
-
Adult female at Franklin Park Zoo, USA
-
Andean Condor, In Chilean national park Torres del Paine
-
Soaring over Colca Canyon in southern Peru
-
A juvenile condor in Colca Canyon, Peru
-
A young andean female Condor, in national park Nahuel Huapi, Argentina
-
Adult male at Taronga Zoo, Australia
അവലംബം
[തിരുത്തുക]- ↑ "Vultur gryphus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 5 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- Cisneros-Heredia, Diego F. (2006): Notes on breeding, behaviour and distribution of some birds in Ecuador. Bull. B.O.C. 126(2): 153–164.
- Ericson, P. G.P; Anderson, C. L; Britton, T.; Elzanowski, A.; Johansson, U. S; Kallersjo, M.; Ohlson, J. I; Parsons, T. J; Zuccon, D. (2006). "Diversification of Neoaves: Integration of molecular sequence data and fossils". Biology Letters. 2 (4): 543–7. doi:10.1098/rsbl.2006.0523. PMC 1834003. PMID 17148284.; PDF preprint Archived 2006-11-08 at the Wayback Machine. Electronic Supplementary Material Archived 2009-02-25 at the Wayback Machine.
- Ferguson-Lees, James & Christie, David A. (2001): Raptors of the World. Houghton Mifflin, Boston. ISBN 0-618-12762-3
- Fisher, Harvey L. (1944): The skulls of the Cathartid vultures. Condor 46(6): 272–296. PDF fulltext Archived 2012-03-02 at the Wayback Machine.
- Sibley, Charles Gald & Ahlquist, Jon Edward ([1991]): Phylogeny and Classification of Birds: A Study in Molecular Evolution. Yale University Press, New Haven, CT. ISBN 0-300-04085-7
- Sibley, Charles Gald & Monroe, Burt L. Jr. (1990): Distribution and taxonomy of the birds of the world: A Study in Molecular Evolution. Yale University Press, New Haven, CT. ISBN 0-300-04969-2
- South American Classification Committee (SACC) (2007): A classification of the bird species of South America Archived 2009-03-02 at the Wayback Machine.. Version 2007-09-21. Accessed 2007-09-23.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം അടുത്ത് തന്നെ അപകടകരമായ അവസ്ഥയിലുള്ള ജീവികൾ
- കഴുകന്മാർ
- വംശനാശം നേരിടുന്ന ജീവികൾ
- Birds of the Andes
- അർജന്റീനയിലെ പക്ഷികൾ
- കൊളംബിയയിലെ പക്ഷികൾ
- ചിലിയിലെ പക്ഷികൾ
- ഇക്വഡോറിലെ പക്ഷികൾ
- പരഗ്വെയിലെ പക്ഷികൾ
- പെറുവിലെ പക്ഷികൾ
- വെനിസ്വേലയിലെ പക്ഷികൾ
- സജീവ ഫോസിലുകൾ