ആൻഡിയൻ കോണ്ടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആൻഡിയൻ കോണ്ടൂർ
Temporal range: Pliocene to Recent
Vultur gryphus -Doué-la-Fontaine Zoo, France-8a.jpg
Female at Doué-la-Fontaine Zoo, France
AndeanCondorMale.jpg
Male at the Cincinnati Zoo
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Vultur

Linnaeus, 1758
Species:
V. gryphus
Binomial name
Vultur gryphus
Linnaeus, 1758
AndeanMap.png
Yellow – approximate range/distribution
Synonyms
  • Vultur fossilis Moreno & Mercerat, 1891
  • Vultur patruus Lönnberg, 1902
  • Vultur pratruus Emslie, 1988 (lapsus)

ഭൂമിയുടെ വടക്കൻ ഭാഗങ്ങളിൽ[അവലംബം ആവശ്യമാണ്] വസിക്കുന്ന പറക്കാൻ കഴിവുള്ള പക്ഷികളിൽ ഏറ്റവും വലുതാണ് ആൻഡിയൻ കോണ്ടൂർ. കഴുകൻ വംശത്തിലെ പ്രധാനപ്പെട്ട ഒരിനമാണിത്. മാനിന്റേയും കന്ന്കാലികളുടേയും അഴുകിയ ശവശരീരമാണ് ഇവയുടെ പ്രധാന ഭക്ഷണം. 50 വയസുവരെ ഇവ ജീവിക്കാറുണ്ട്. അർജന്റീന, ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ചിഹ്നം കൂടിയയായ ഈ കഴുകൻ ഇപ്പോൾ വംശനാശ ഭീഷണിയിലാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Vultur gryphus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 5 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: uses authors parameter (link)
"https://ml.wikipedia.org/w/index.php?title=ആൻഡിയൻ_കോണ്ടൂർ&oldid=3774086" എന്ന താളിൽനിന്ന് ശേഖരിച്ചത്