ആൻ ആപ്പിൾബോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആൻ ആപ്പിൾബോം
Applebaum in 2013
ജനനം (1964-07-25) ജൂലൈ 25, 1964  (59 വയസ്സ്)[1]
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസംB.A. 1986 (summa cum laude, Phi Beta Kappa)
MSc, 1987
കലാലയംYale
London School of Economics
തൊഴിൽപത്രപ്രവർത്തക
സാഹിത്യകാരി
അറിയപ്പെടുന്നത്prize winning writings on former Soviet Union and its satellite countries
ജീവിതപങ്കാളി(കൾ)റഡോസ് ല സിക്കോർസ്കി 1992 ജൂൺ 27 മുതൽ
കുട്ടികൾഅലക്സാണ്ടർ
തദേവൂസ്
മാതാപിതാക്ക(ൾ)ഹാർവി എം. ആപ്പിൾബോം
എലിസബെത്ത് (ബ്ലൂം) ആപ്പിൾബോം
വെബ്സൈറ്റ്Anne Applebaum
കുറിപ്പുകൾ

അമേരിയ്ക്കൻ എഴുത്തുകാരിയും, പുലിറ്റ്സർ പുരസ്കാരം നേടിയ പത്രപ്രവർത്തകയുമാണ് ആൻ ആപ്പിൾബോം (Anne Elizabeth Applebaum). (ജനനം:1964 ജൂലൈ 25).കമ്മ്യൂണിസത്തെക്കുറിച്ചും മധ്യയൂറോപ്പ്, കിഴക്കൻയൂറോപ്പ് എന്നിവിടങ്ങളിലെ ജനജീവിതങ്ങളെക്കുറിച്ചും ഭരണകൂടങ്ങളെക്കുറിച്ചുമുള്ള പ്രതിപാദനങ്ങൾ ആനിനെ പ്രശസ്തയാക്കുകയുണ്ടായി. അയൺ കർട്ടൻ അഥവാ ഇരുമ്പുമറ എന്ന പുസ്തകം ആനിന്റെ ഒരു പ്രധാനരചനയാണ്.[3] ദ എക്കണോമിസ്റ്റിന്റെ എഡിറ്ററും, വാഷിങ്ടൺ പോസ്റ്റിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവുമായിരുന്നു ആൻ (2002–2006) .

അവലംബം[തിരുത്തുക]

  1. Petrone, Justine. "Interview with Anne Applebaum". City Paper. BALTIC NEWS LTD. Archived from the original on ജൂലൈ 20, 2011. Retrieved ഒക്ടോബർ 3, 2009.
  2. "Anne Applebaum". [[Contemporary Authors Online]] (updated November 30, 2005. ed.). Farmington Hills, Michigan: Gale. 2008 [2006]. H1000119613. Archived from the original on ഏപ്രിൽ 12, 2009. Retrieved ഏപ്രിൽ 14, 2009. {{cite book}}: URL–wikilink conflict (help) Reproduced in Biography Resource Center.
  3. മാതൃഭൂമി-2013 ജനു:27-ഫെബ്:2 പേജ് 76

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൻ_ആപ്പിൾബോം&oldid=3624541" എന്ന താളിൽനിന്ന് ശേഖരിച്ചത്